ഈ ഇരട്ട സഹോദരങ്ങൾ ജനിച്ചത് കൈകൾ കോർത്ത് പിടിച്ച്. ഡോക്ടർമാർ പേടിച്ചുപോയ നിമിഷം കണ്ടു നോക്കൂ.

ആ പ്രസവത്തിനിടയിൽ പകർത്തിയ രണ്ടു കുട്ടികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് ഡോക്ടർമാർ തന്നെയാണ് ഈ രണ്ടു കുട്ടികളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് നിമിഷം നേരം കൊണ്ടാണ് ഇത് വൈറൽ ആയത് ഈ ചിത്രങ്ങൾ വൈറൽ ആകുന്നതിനും ഒരു കാരണമുണ്ടായിരുന്നു. ഞങ്ങളുടെ ചങ്കിടിപ്പ് നിന്ന് പോയ നിമിഷങ്ങൾ എന്നാണ് ഈ ചിത്രം പങ്കുവെച്ചതിനുശേഷം ഡോക്ടർമാർ പറഞ്ഞത്.

   

ചിത്രത്തിൽ കാണുന്ന ഇരട്ട കുട്ടികൾ പ്രസവിക്കുമ്പോൾ കെട്ടിപ്പിടിച്ചുകൊണ്ടാണ് ജനിച്ചത് അതിനെ ഒരു കാരണവും ഉണ്ടായിരുന്നു ഇവർ മേനോ മേനോ ഇരട്ട കുട്ടികൾ ആണ് അതായത് ഇവരെ രണ്ടുപേരെയും തിരിച്ചറിയാൻ വലിയ വിഷമമായിരിക്കും എന്തിന് ഇവരുടെ വിരൽ അടയാളങ്ങൾ പോലും ചിലപ്പോൾ ഉള്ളതായിരിക്കും അച്ഛനും അമ്മയ്ക്കും പോലും കുട്ടികളെ ചിലപ്പോൾ മനസ്സിലാകണമെന്നില്ല .

സാധാരണ ഇരട്ട കുട്ടികൾക്ക് ചെറിയ എന്തെങ്കിലും ഒരു വ്യത്യാസം എങ്കിലും ഉണ്ടാകും എന്നാൽ ഇത്തരം ഇരട്ട കുട്ടികൾക്ക് യാതൊരു തരത്തിലുള്ള വ്യത്യാസങ്ങളും ഉണ്ടാകുന്നതല്ല. ഇതുപോലെയുള്ള ഇരട്ട കുട്ടികൾ ജനിക്കുന്നത് വളരെയധികം അപൂർവമായി മാത്രമാണ് പക്ഷേ ഇതുപോലെയുള്ള ഇരട്ട കുട്ടികൾ 50 ശതമാനം മാത്രമേ ജീവനോടെ പ്രസവം ലഭിക്കുകയുള്ളൂ.

ഞാൻ എന്നാൽ ഈ കുട്ടികൾ കെട്ടിപ്പിടിച്ചു കൊണ്ടിരിക്കുന്നത് സ്കാനിങ്ങിലൂടെ കണ്ടപ്പോൾ ഡോക്ടർമാർ ആദ്യം വിചാരിച്ചത് പൊക്കുടി കഴുത്തിൽ ചുറ്റിപ്പിടിച്ചിരിക്കുന്നു എന്നായിരുന്നു പക്ഷേ ജനിച്ചു വീണപ്പോൾ ആയിരുന്നു ഇവർ പരസ്പരം കെട്ടിപ്പിടിച്ചുകൊണ്ടാണ് ഇരിക്കുന്നത് എന്ന്. ഒരു നിമിഷം ഡോക്ടർമാർ വളരെയധികം ഭയന്നുപോയി എന്നാൽ യാതൊരു ഭയത്തെയും ആവശ്യമടയുണ്ടായിരുന്നില്ല വളരെ ആരോഗ്യപതികളായി തന്നെ ആ രണ്ടു പെൺകുട്ടികളും ഭൂമിയിൽ ജനിച്ചു.