ഗുരുവായൂർ അമ്പലത്തിൽ തൊഴാൻ എത്തിയ കുടുംബത്തിന് അവിടെ വച്ച് സംഭവിച്ചത് കണ്ടോ.

രാവിലെ എഴുന്നേറ്റ് ഭഗവാനെ കാണാൻ പോകുന്നതിനുള്ള തിരക്കിലായിരുന്നു ആരതിയും അമ്മയും. ജീവൻ ആണെങ്കിലോ തന്റെ കുഞ്ഞിനെ കെട്ടിപ്പിടിച്ചു ഉറങ്ങുകയാണ്. ഏട്ടാ ഞങ്ങൾ തൊഴാൻ പോകുന്നു ഞങ്ങൾ വരുമ്പോഴേക്കും കുഞ്ഞിനെ എഴുന്നേൽപ്പിച്ച് കുളിപ്പിച്ച് റെഡിയാക്കി നിർത്തണം കേട്ടോ അവൻ ശരിയെന്ന് പറഞ്ഞു അവൻ ഉറങ്ങിയിട്ടില്ലായിരുന്നു കാരണം ഉറക്കം കെടുത്തിയിരുന്നത് ഇന്നലെ ക്ഷേത്ര നടയിൽ വച്ച് കണ്ട ഒരു വൃദ്ധയായ സ്ത്രീയായിരുന്നു ഇപ്പോഴും ആ സ്ത്രീയുടെ മുഖം അവന്റെ കണ്ണുകളിൽ നിന്നും മായുന്നില്ല .

   

കുഞ്ഞിനെയെല്ലാം ഒരുക്കിയതിനു ശേഷം ചോറുന്നതിനു വേണ്ടി ക്ഷേത്രത്തിലേക്ക് പോയി ചോറു എല്ലാം കഴിഞ്ഞു ഭഗവാനെ കൺകുളിർക്കെ കണ്ടു. തിരിച്ചു പോകാൻ നേരം വീണ്ടും അമ്മയെ തന്നെ നോക്കി അതിനിടയിൽ പെട്ടെന്ന് അമ്മ ആളുകൾക്കിടയിലൂടെ നടന്നുപോകുന്നത് കണ്ടു. ആരതി നീ റൂമിലേക്ക് പൊയ്ക്കോളൂ ഞാൻ ഒരാളെ കണ്ടിട്ട് വരാം. തിരക്കുകൾക്കിടയിലൂടെ അവൻ അമ്മയുടെ അടുത്തേക്ക് എത്തി അമ്മയെ അമ്മ തിരിഞ്ഞു നോക്കി അവന്റെ വിളി കേട്ട്.

അമ്മ ഉടനെ തന്നെ അവനോട് ചോദിച്ചു എന്റെ കുഞ്ഞിനെ കണ്ടോ അവൻ പറഞ്ഞു ഇല്ലല്ലോ അമ്മയുടെ കുഞ്ഞ് ആരാണ് അപ്പോൾ അമ്മ മുന്നോട്ടു നടന്നുപോയി പക്ഷേ വിടാൻ അവൻ തയ്യാറായില്ല അമ്മയ്ക്ക് ഭക്ഷണം വാങ്ങിക്കൊടുത്ത് അവൻ ഇരുന്നു സംസാരിച്ചു. അമ്മയുടെ വീഡിയോ മുണ്ടൂരാണ് ആ പ്രദേശത്ത് ഏറ്റവും ആദ്യം കോളേജിൽ പോയി പഠിച്ചത് അമ്മയായിരുന്നു എറണാകുളം ആയിരുന്നു ആ കോളേജ്. കോളേജിൽ പഠിക്കുന്നതിന്റെ ഇടയിൽ ഒരു പ്രണയം അതിൽ ഒരു കുട്ടിയും അമ്മയ്ക്ക് സമ്മാനിച്ച അയാൾ അമ്മയെ പറ്റിച്ചു കടന്നുപോയി ആ കുഞ്ഞിനെ പ്രസവിച്ചതിനു ശേഷം വീണ്ടും ഒരു കല്യാണത്തിന് കുടുംബം നിർദ്ദേശിച്ചു.

പക്ഷേ കുന്നൊരു തടസ്സമാണ് എന്ന് മനസ്സിലാക്കിയപ്പോൾ എറണാകുളത്തെ ഒരു അനാഥാലയത്തിൽ ഏൽപ്പിക്കുകയും ചെയ്തു ഇത് പറഞ്ഞതിനുശേഷം ആ ഫോട്ടോയെടുത്ത് അവനെ നേരെ കാണിച്ചു അവൻ തന്റെ ഫോണിലുള്ള ഫോട്ടോയും നോക്കി അതെ തന്റെ അതേ ചെറുപ്പത്തിലെ ഫോട്ടോ. പലപ്പോഴും അനാഥാലയത്തിന്റെ മുറികളിൽ ഒറ്റയ്ക്കിരിക്കുമ്പോൾ അമ്മയെപ്പറ്റി അവൻ എപ്പോഴും ആലോചിച്ചിട്ടുണ്ട് എത്ര വയസ്സായിട്ടും തന്റെ അമ്മയെ തിരയാത്ത സ്ഥലങ്ങളും ഒന്നും തന്നെ ഇല്ല.

അവൻ ഫോട്ടോ കാണിച്ചു കൊടുത്തപ്പോൾ അമ്മയുടെ കണ്ണുകൾ നിറച്ചു. മോനെ എന്നോട് ക്ഷമിക്കണം എന്ന് പറഞ്ഞുകൊണ്ട് അമ്മ മകനെ കെട്ടിപ്പിടിച്ചു. വളരെയധികം സന്തോഷത്തോടെ അവൻ ആരതിയുടെ അടുത്തേക്ക് അമ്മയെ കൊണ്ടുപോയി അമ്മയെ കാണിച്ചുകൊടുത്തതിനുശേഷം തന്റെ കുഞ്ഞിനെയും കാണിച്ചുകൊടുത്തു ഒരുപാട് സന്തോഷത്തിലുള്ള ജീവനെ കണ്ടപ്പോൾ ആരതിയുടെ കണ്ണുകൾ നിറഞ്ഞു.