ഇന്ന് സ്കന്ദഷഷ്ടി. സ്ത്രീകൾ വീട്ടിൽ ഈ മൂന്നു കാര്യങ്ങൾ ചെയ്യൂ. ജീവിതം രക്ഷപ്പെടും.

നമ്മുടെ ജീവിതത്തിലുള്ള സകലമാന ദുഃഖങ്ങളും ദുരിതങ്ങളും അവസാനിച്ച് സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹം ലഭിക്കുവാൻ പറ്റിയ വിശേഷപ്പെട്ട ദിവസമാണ് ഇന്ന്. ഇന്നാണ് സ്കന്ദ ഷഷ്ഠി. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കിയ സകലമാന കുടുംബത്തിന്റെ ഉയർച്ചയും സാധിക്കാവുന്ന ദിവസമാണ് ഇന്ന്. ആ ഇന്നത്തെ ദിവസം വ്രതം എടുക്കുന്നവരും വ്രതം എടുക്കാത്തവരും എപ്രകാരമാണ് പ്രവർത്തിക്കേണ്ടത്.

   

ഭഗവാന്റെ പൂർണ അനുഗ്രഹം നമ്മളുടെ കുടുംബത്തിന് ലഭിക്കാൻ വിളക്ക് കത്തിച്ച് എങ്ങനെ പ്രാർത്ഥിക്കണം എന്ന് പറയാൻ പോകുന്നു. ആദ്യമായിട്ട് വ്രതം എടുക്കുന്നവർക്ക് രണ്ട് രീതിയിൽ എടുക്കാവുന്നതാണ് ആറു ദിവസം വ്രതം എടുക്കാവുന്നതാണ്. അല്ലെങ്കിൽ ഇന്നത്തെ ദിവസം മാത്രം വ്രതം എടുത്താൽ മതി. ഭഗവാനെയും ക്ഷേത്രത്തിൽ പോയി കാണാനും ക്ഷേത്രത്തിൽ കുറച്ച് സമയം ചിലവഴിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

വ്രതം എടുക്കാത്തവർ ആണെങ്കിൽ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക. ഭഗവാനെ നേരിൽ കണ്ട് വഴിപാടുകളെല്ലാം ചെയ്തു പ്രാർത്ഥിക്കുകയാണെങ്കിൽ അതേ അനുഗ്രഹം തന്നെ അതേ ഐശ്വര്യം തന്നെ ഭഗവാനിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും നാളത്തെ ദിവസം ക്ഷേത്രദർശനം മുടക്കാൻ പാടില്ല .

എന്നതാണ് ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത്. അതുപോലെ തന്നെ വീട്ടിൽ സുബ്രഹ്മണ്യ സ്വാമിയുടെ ചിത്രം ഉണ്ടെങ്കിൽ അതിനു മുൻപിൽ നിലവിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്നതും ഐശ്വര്യദായകമാണ് ഭഗവാൻ നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്ക് എല്ലാം തന്നെ ഐശ്വര്യം ചൊരിയുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.