ഈ ലക്ഷണങ്ങളിൽ ഒരെണ്ണമെങ്കിലും കാണാനിടയായാൽ നിങ്ങളുടെ ഭാഗ്യം. ജീവിതത്തിൽ നല്ല കാലം വരാൻ പോകുന്നു.

നമ്മുടെ എല്ലാം ജീവിതത്തിൽ നല്ല കാലം വരുന്ന സമയം ഉണ്ട് അതുപോലെ മോശം കാലം വരുന്ന സമയവുമുണ്ട് നല്ല കാലം വരുന്ന സമയത്ത് നമ്മൾ ഒരുപാട് സന്തോഷിക്കും എന്നാൽ അത് അധികകാലം ഉണ്ടാകില്ല ചീത്ത കാലം ഉടനെ വരുന്നതായിരിക്കും എന്നാൽ അതും അധികകാലം ഉണ്ടാവില്ല ഇതെല്ലാം തന്നെ മാറിമാറി വരുന്നതാണ് ഒന്നും സ്ഥിരമായി നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നതല്ല എന്നാൽ നല്ല.

   

കാലം വരുമ്പോഴാണെങ്കിലും മോശം സമയം വരുമ്പോൾ ആണെങ്കിലും ഈശ്വരൻ നമുക്ക് ചില പ്രകടമായ ലക്ഷണങ്ങൾ കാണിച്ചുതരുന്നതാണ് പലപ്പോഴും ആ ചെറിയ ലക്ഷണങ്ങൾ നമ്മൾ ശ്രദ്ധിക്കാതെ പോകാറുണ്ട് അതുകൊണ്ടാണ് ചിലപ്പോൾ ചില ദുഃഖങ്ങളെല്ലാം വരുമ്പോൾ നമ്മൾ പെട്ടെന്ന് തകർന്നു പോകുന്നത് ഈശ്വരൻ കാണിക്കുന്ന ഇലക്ഷണങ്ങൾ മനസ്സിലാക്കിയാൽ ആത്മവിശ്വാസത്തോടെ.

അതിനെ നേരിടാൻ ഒരു മനശക്തി നമുക്ക് ലഭിക്കുന്നതായിരിക്കും.പറയാൻ പോകുന്നത് നല്ലകാലം വരുന്നതിനു മുൻപ് കാണുന്ന ചില ലക്ഷണങ്ങളെപറ്റിയാണ്. ഒന്നാമത്തെ ലക്ഷണം കാക്കയുമായി ബന്ധപ്പെട്ടതാണ് എല്ലാ ദിവസവും നിങ്ങൾ കൊടുക്കുന്ന ഭക്ഷണം കാക്ക കഴിക്കുന്നുണ്ട് എങ്കിൽ നിങ്ങൾക്ക് നല്ല കാലം വരാൻ പോകുന്നു.

എന്നതിന്റെ ലക്ഷണമാണ്. അടുത്ത ലക്ഷണം എന്ന് പറയുന്നത് വീട്ടിൽ സുഗന്ധം ഉണ്ടാകും ഒന്നുകിൽ നിങ്ങൾക്കോ അല്ലെങ്കിൽ നിങ്ങളുടെ വീടിനു മുഴുവനായിട്ട് നല്ല സുഗന്ധം ഉണ്ടാകും പ്രത്യേകിച്ചൊന്നും ചെയ്യാതെ. അടുത്ത ലക്ഷണമാണ് ശംഖുപുഷ്പം വിരിയുന്നത് ദൈവികമായിട്ടുള്ള അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ ഈ പുഷ്പം വിരിയുകയുള്ളൂ. വളരെ പ്രധാനപ്പെട്ട ഒരു ലക്ഷണമാണ്.