വാഹനങ്ങൾക്ക് മുന്നിൽ കയറി നിന്ന് നാല് നായ്ക്കൾ. അതിന്റെ കാരണം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

അപ്രതീക്ഷിതമായിട്ടായിരുന്നു അത് സംഭവിച്ചത്.വണ്ടികൾ എല്ലാം ഓടിക്കൊണ്ടിരിക്കുന്ന തിരക്കുപിടിച്ച റോഡിന്റെ നടുവിലായി നാല് നായ്ക്കൾ നിരന്നു നിൽക്കുന്നു. കാറുകൾ എത്രത്തോളം അടുത്തുകൂടി പോയിട്ടും അവ മാറുവാൻ തയ്യാറായില്ല പല വണ്ടികളും അവരെ തട്ടാതെ മറികടന്നു പോയി പലരും നായ്ക്കൾ പോകുന്നതിനുവേണ്ടി ഹോണുകൾ അടിച്ചു എങ്കിലും അവർ അതൊന്നും വകവയ്ക്കാതെ അതുപോലെ തന്നെ നിന്നു എന്താണ് കാരണമെന്ന് അവർ കാര്യം മനസ്സിലായില്ല.

   

ചൈനയിൽ ആയിരുന്നു സംഭവം നടക്കുന്നത് എന്ന് അവർക്ക് ആദ്യം ഒന്ന് മനസ്സിലായില്ല തെരുവ് നായ്ക്കൾ എന്തിനാണ് ഇതുപോലെ ചെയ്യുന്നത് എന്നാണ് അവർ ചിന്തിച്ചത് സാധാരണ ഇവയൊന്നും ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാത്തതാണ്. ഇപ്പോൾ ഇതാ ആത്മഹത്യ ചെയ്യാൻ നിൽക്കുന്നത് പോലെ വാഹനങ്ങളുടെ മുന്നിൽ കയറി നിൽക്കുന്നു സത്യത്തിൽ ഇവർ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയാണോ.

ഒന്നും മനസ്സിലാക്കാതെ ഡ്രൈവർമാർ ഒടുവിൽ അവരുടെ അടുത്തേക്ക് ചെല്ലാൻ തീരുമാനിച്ചു. അപ്പോഴായിരുന്നു ശരിക്കും അവർ അത് കണ്ടത് കൂട്ടത്തിൽ ഒരു നായ മരിച്ചു കിടക്കുകയാണ് ഏതോ വാഹനം തട്ടിയാണ് മരിച്ചത് ഇന്ന് കാണുമ്പോൾ തന്നെ മനസ്സിലാകും മറ്റു നായകൾ ആ നായ മരിച്ചത് മനസ്സിലായിട്ടില്ല. ആ നായ എണീറ്റു മാറാനും വാഹനങ്ങൾ അതുവരെ ഇരിക്കാതെ ഇരിക്കുന്നതിന് വേണ്ടിയാണ് ഇവർ അതിന്റെ കൂടെ ഇരിക്കുന്നത്.

പരസ്പരംഅടി കൂടുന്ന തെരുവ് നായ്ക്കളെയാണ് നമ്മൾ കൂടുതലും കാണുന്നത് എന്നാൽ ഇതുപോലെ തന്റെ സുഹൃത്ത് കൂടെ ഉണ്ടാവണമെന്ന് ചിന്തിക്കുകയും അവനെ കൂടെ കൂട്ടാതെ ഒറ്റയ്ക്ക് പോകാൻ തയ്യാറാകാത്ത രീതിയിൽ സൗഹൃദവും സ്നേഹവും ഉള്ള നായ്ക്കളെ ആദ്യമായിട്ടായിരിക്കും നമ്മൾ കാണുന്നത്. അവിടെ കൂടി നിന്നവർ മരിച്ച നായയെ അവിടെ നിന്നും മാറ്റിയപ്പോഴായിരുന്നു അവരെല്ലാവരും റോഡിൽ നിന്നും മാറിപ്പോയത്.

https://youtu.be/FwESyC27t48

Leave a Reply

Your email address will not be published. Required fields are marked *