പൂർണ്ണ ഗർഭിണിയായ ഭാര്യയെ കൊക്കയിലേക്ക് തള്ളിയിട്ടു ഭർത്താവ്. കാരണം കേട്ട് ഞെട്ടി പോലീസ്.

വളരെ ദാരുണമായിട്ടുള്ള ഒരു കാര്യമായിരുന്നു ഈ ഒരു ഭർത്താവ് ഭാര്യയോട് ചെയ്തത് എന്തുതന്നെ കാരണമാണെങ്കിലും ഒരു പൂർണ്ണ ഗർഭിണി ആയിട്ടുള്ള പെൺകുട്ടിയെ ഇതുപോലെ തള്ളിയിട്ട കൊലപ്പെടുത്താൻ പാടില്ലായിരുന്നു ചെറിയ മാനുഷിക പരിഗണന കൊടുക്കണമായിരുന്നു. ഇവിടെ ഒരു മാനുഷിക പരിഗണനയും കൊടുക്കാതെ സ്വന്തം ഭാര്യയെ കൊക്കയിലേക്ക് തള്ളിയിട്ട് കൊന്നിരിക്കുകയാണ് ഒരു ഭർത്താവ്.

   

സംഭവം അറിഞ്ഞതോടെ പോലീസ് കേസ് അന്വേഷിച്ചു. ഭാര്യയുടെ ആഗ്രഹപ്രകാരം ഒരുപാട് സ്ഥലങ്ങൾ കാണണമെന്ന് ഉണ്ടായിരുന്നു ഗർഭിണി ആയതുകൊണ്ട് തന്നെ പറഞ്ഞ ആഗ്രഹങ്ങളെല്ലാം ഭർത്താവ് സാധിച്ചു കൊടുത്തു അതിന്റെ ഭാഗമായിട്ട് ഒരു സ്ഥലത്തേക്ക് കൊണ്ടുപോയതാണ്. വളരെ ഉയരമുള്ള ഒരു മലയുടെ മുകളിൽ അവർ ഫോട്ടോ എടുക്കാൻ വേണ്ടി ഭാര്യ തിരിഞ്ഞപ്പോൾ കാല് തെറ്റി.

താഴേക്ക് വീണതാണ് എന്നാണ് ഭർത്താവ് ആദ്യം പറഞ്ഞത് ആദ്യം എല്ലാവരും അതുപോലെ തന്നെ വിശ്വസിച്ചു എന്നാൽ കുറച്ചു നിമിഷത്തിനകം തന്നെ ഭാര്യയുടെ പേരിൽ ഉണ്ടായിരുന്ന സ്വത്തും സ്വർണങ്ങളും എല്ലാം ഭർത്താവ് കഴിക്കൽ ആക്കി എന്നറിഞ്ഞതോടെയാണ് സംശയം ഉദിച്ചത് ഉടനെ കേസ് അന്വേഷിച്ചു.അപ്പോഴാണ് സ്വത്ത് കിട്ടുന്നതിന് വേണ്ടിയായിരുന്നു ഭാര്യയെ കൊലപ്പെടുത്തിയത്.

എന്ന് മനസ്സിലായത് കോടിക്കണക്കിന് രൂപയുടെ സ്വത്ത് ഭാര്യയുടെഒരുമിച്ച്കിട്ടുന്നതിനു വേണ്ടിയായിരുന്നു ഭാര്യയെ ഒരു ദൈവവും കൂടാതെ അയാൾ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചത്. പെൺകുട്ടിയുടെ സഹോദരങ്ങൾ കൊടുത്ത പരാതിയുടെ മേൽ കുറ്റം അന്വേഷിക്കുകയും ഒടുവിൽ ഉത്തരം കിട്ടുകയും ചെയ്തു. വളരെ പെട്ടെന്ന് തന്നെ അയാളെ പിടികൂടുകയും ഉണ്ടായി.