ഈ അച്ഛനെ തേടിയെത്തിയത് കോടി ഭാഗ്യം. മകളെ പുറത്ത് കിടത്തി കഷ്ടപ്പെടുന്ന അച്ഛനെ തേടിയെത്തിയത് കണ്ടോ.

ജനിക്കുന്ന മക്കൾക്ക് നല്ല രീതിയിലുള്ള ഒരു ജീവിതം ഉണ്ടാകുന്നതിനു വേണ്ടിയും അവർ രണ്ടുകാലിൽ നിൽക്കുന്ന സമയം അത്രയും അവരുടെ സുഖസൗകര്യങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്നവരാണ് ഓരോ മാതാപിതാക്കളും കൂടുതലായിട്ടും പിതാക്കൾ കാരണം അവർ പലതരത്തിലുള്ള ജോലികളും തന്റെ മക്കളുടെ സന്തോഷത്തിനും സുഖജീവിതത്തിനു വേണ്ടി ചെയ്യും പലപ്പോഴും കുട്ടികൾ അത് അറിയുക പോലുമില്ലാത്ത.

   

എന്റെ അച്ഛൻ തങ്ങൾക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടുന്നുണ്ട് എന്ന് പലപ്പോഴും അത് മനസ്സിലാകാതെ പോകുന്ന മക്കളാണ് ഇന്നത്തെ കാലത്ത് കൂടുതലും ഉള്ളത് അവരെല്ലാവരും തന്നെ ഈ ഒരു വീഡിയോ കാണണം ഈ ഒരു അച്ഛനെ കാണണം. മകളെ തോളിൽ ഇട്ടു കൊണ്ട് അച്ഛൻ തെരുവിലൂടെ പേന വിറ്റ് നടക്കുകയാണ് ആ പേനകൾ വിറ്റു കിട്ടുന്ന പൈസ കൊണ്ട് വേണം തന്റെ മകൾക്ക് ഭക്ഷണം.

വാങ്ങിക്കൊടുക്കുവാൻ അത്രയും ബുദ്ധിമുട്ടിലായിരുന്നു അച്ഛന്റെ ജീവിതം സോഷ്യൽ മീഡിയയിൽ അച്ഛന്റെ ഈ ചിത്രങ്ങളെല്ലാം വൈറലായതോടുകൂടി ഒരുപാട് ആളുകളാണ് അദ്ദേഹത്തെ സഹായിക്കാൻ എത്തിയത് പലപ്പോഴും അങ്ങനെയാണ് പ്രതീക്ഷിക്കാത്ത സമയങ്ങളിൽ ആയിരിക്കും ജീവിതത്തിലേക്ക് ഐശ്വര്യം കടന്നുവരുന്നത് അത്തരത്തിൽ ഈ അച്ഛന്റെ ജീവിതത്തിൽ ഈ.

ഐശ്വര്യം വളരെ വലിയ സൗഭാഗ്യങ്ങൾ കൊണ്ടുവന്നു. ആ ഒരുപാട് ആളുകൾ സഹായത്തിന് എത്തുകയും അച്ഛന്റെ ജീവിതം തന്നെ മാറിമറിയുകയും ആണ് ഉണ്ടായത് തന്റെ കുഞ്ഞിന് നല്ല രീതിയിലുള്ള ജീവിതം നയിക്കാൻ വേണ്ടിയും സുഖസൗകര്യങ്ങൾ കൊടുക്കാനും ആ അച്ഛന് സാധിച്ചു സോഷ്യൽ മീഡിയയിൽ എല്ലാവരോടും തന്നെ അദ്ദേഹം ഇപ്പോൾ നന്ദി പറഞ്ഞിരിക്കുകയാണ്.