ഒറ്റ കയ്യിൽ ആണെങ്കിലും തന്റെ മകളെ സുരക്ഷിതമായി സ്കൂളിൽ കൊണ്ടുപോകുന്ന അച്ഛന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.

ചെറിയ കുട്ടികൾ ആയിരിക്കുമ്പോൾ എല്ലാം നമ്മളെ സ്കൂളിൽ കൊണ്ടുപോകുന്നത് നമ്മുടെ അച്ഛനോ അമ്മയോ ആയിരിക്കും അച്ഛനും അമ്മയ്ക്കും വണ്ടിയുണ്ടെങ്കിലോ ആ വണ്ടിയുടെ മുൻപിലോ പുറകിലോ ഇരുന്നുകൊണ്ട് കാഴ്ചകളെല്ലാം കണ്ട് കൂട്ടുകാരികളുടെയും കൂട്ടുകാരന്മാരുടെയും മുൻപിൽ വലിയ ഗമയോടെ ഇറങ്ങിയിരുന്ന ഒരു കുട്ടിക്കാലം നമുക്കെല്ലാവർക്കും തന്നെ ഉണ്ടാകും അത്തരം ഒരു കുട്ടിക്കാലം ഇവിടെ ഈ കുട്ടിക്കും ഉണ്ട്.

   

എന്നാൽ ഇവിടെ അച്ഛനെ മറ്റൊരു പ്രത്യേകത കൂടിയുണ്ട് തന്റെ സൈക്കിളിൽ മകളെ ഒറ്റ കൈയിൽ ആണ് അച്ഛൻ സൈക്കിൾ ഓടിച്ച് സ്കൂളിലേക്ക് എത്തിക്കുന്നത്. അച്ഛനെ ഇവിടെ ഒരു കൈയില്ലാ എങ്കിൽ എന്താ തന്റെ മകളെ സുരക്ഷിതമായി തന്നെ ആ കടുത്ത ട്രാഫിക്കിന്റെ ഉള്ളിലൂടെ സൈക്കിൾ ഓടിച്ചു കൊണ്ട് അച്ഛൻ കൊണ്ടുപോവുകയാണ് ദൃശ്യങ്ങൾ പകർത്തിയത് അവരുടെ പുറകിലായി പോകുന്ന ഒരു കാറിൽ ഉള്ള ഡോക്ടർ ആയിരുന്നു.

ഈ കടുത്ത ട്രാഫിക്കിലും തന്റെ മകളെ സുരക്ഷിതമായി അച്ഛൻ ഒറ്റക്കൈയിൽ സൈക്കിൾ ഓടിച്ചു കൊണ്ടുപോവുകയാണ് യാതൊരു പേടിയുമില്ല അവൾ ചുറ്റുമുള്ള കാഴ്ചകൾ എല്ലാം കണ്ട് വളരെ ആസ്വദിച്ചാണ് സ്കൂളിലേക്ക് പോകുന്നത്. വലിയ അത്ഭുതമായിരുന്നു ഡോക്ടർക്ക് ഇത് കണ്ടപ്പോൾ തോന്നിയത്. പലരും തന്റെ മക്കളെ ബസുകളിലും അല്ലെങ്കിൽ വണ്ടികളിലും എല്ലാം.

സ്കൂളിലേക്ക് തിരക്കുകൾ കാരണം പറഞ്ഞു വിടുമ്പോൾ അച്ഛനമ്മമാർക്ക് എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും എത്ര കുറവുകൾ ഉണ്ടെങ്കിലും തന്റെ മകളെ സ്വന്തമായി തന്നെ സ്കൂളിലേക്ക് പറഞ്ഞുവിട്ടു അവരെ യാത്ര അയച്ച് അവരുടെ മുഖത്തെ സന്തോഷം കണ്ടു പോകുമ്പോൾ തന്നെ അച്ഛനും അമ്മയ്ക്കും വലിയ ആശ്വാസമായിരിക്കും. ഇവർ രണ്ടു പേരും കോഴിക്കോട് സ്വദേശികളാണ് എന്ന് പിന്നീടുള്ള അന്വേഷണത്തിൽ കണ്ടുപിടിക്കുകയും ചെയ്തു.