അമ്പലത്തിൽ നിന്നും തൊഴുത് മടങ്ങുന്നതിനു മുൻപായി ഈ ഒരു കാര്യം പറഞ്ഞു പ്രാർത്ഥിക്കു. ജീവിതം രക്ഷപ്പെടും.

നമ്മളെല്ലാവരും തന്നെ ക്ഷേത്രത്തിൽ പോകുന്നവർ ആണല്ലോ നമുക്ക് എന്തെങ്കിലും മനസ്സിന് സങ്കടം തോന്നുന്ന സന്ദർഭങ്ങളിലോ ജീവിതത്തിൽ എന്തെങ്കിലും പ്രതിസന്ധികൾ ഉണ്ടാകുന്ന സന്ദർഭത്തിലോ ക്ഷേത്രത്തിൽ പോവുകയും പ്രാർത്ഥിക്കുകയും വഴിപാടുകൾ നടത്തുകയും എല്ലാം ചെയ്യും ക്ഷേത്രത്തിൽ പോകുന്ന സമയത്തും ക്ഷേത്രത്തിലേക്ക് തിരികെ വരുന്ന സമയത്തും നമ്മൾ ചില കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് അതുപോലെ ക്ഷേത്രത്തിൽ നിന്നും.

   

തിരികെ വീട്ടിലേക്ക് വരുന്നതിനു മുൻപായി നമ്മൾ തീർച്ചയായും മുടങ്ങാതെ പറഞ്ഞിരിക്കേണ്ട ചില വാക്കുകൾ ഉണ്ട് അതാണ് പറയാൻ പോകുന്നത്. ആദ്യത്തെ കാര്യം നിങ്ങൾ ഓരോ ഉദ്ദേശങ്ങൾ വെച്ച് ഓരോ ക്ഷേത്രത്തിൽ പോകാൻ പാടുള്ളതല്ല. ക്ഷേത്രത്തിൽ പോകുന്ന സമയത്ത് ഒരിക്കലും നമ്മൾ അനുഭവിച്ച ദുഃഖങ്ങൾ പറഞ്ഞ് പ്രാർത്ഥിക്കരുത് അതായത്.

അല്ലെങ്കിലും എനിക്ക് നീ ഈ ഗതി വരുത്തിയല്ലോ ഈശ്വരാ എന്നിങ്ങനെയുള്ള വാക്കുകൾ ഒന്നും തന്നെപറയാൻ പാടുള്ളതല്ല. അടുത്തത് എന്ന് പറയുന്നത് ക്ഷേത്രത്തിലേക്ക് പോകുമ്പോൾ ഒരിക്കലും കരഞ്ഞു പ്രാർത്ഥിക്കാൻ പാടുള്ളതല്ല അതായത് പ്രാർത്ഥിക്കുന്ന സമയത്ത് കരഞ്ഞ് നിലവിളിച്ച് പ്രാർത്ഥിക്കാൻ പാടുള്ളതല്ല എന്നാൽ.

നിങ്ങൾ അറിയാതെ നിങ്ങളുടെ കണ്ണുകൾ നിറഞ്ഞു പോകുന്ന അവസരങ്ങൾ ഉണ്ടെങ്കിൽ അത് ഒരിക്കലും തെറ്റായിട്ടുള്ള കാര്യമല്ല പക്ഷേ കരഞ്ഞു പ്രാർത്ഥിക്കുന്നത് ദോഷമാണ്. ക്ഷേത്രത്തിൽ നിന്നും മടങ്ങുന്നതിനു മുൻപായി ഭഗവാനോട് ആയി നിങ്ങൾ ഇത് ആ പറയുക അതായത് ഭഗവാനെ ഞാൻ വീട്ടിലേക്ക് മടങ്ങുകയാണ് എന്റെ കൂടെ നീയും നിന്റെ ഐശ്വര്യങ്ങളും എപ്പോഴും ഉണ്ടായിരിക്കണം.