പാവങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ എടുക്കാൻ ഒരിടം. മറ്റുള്ളവർക്ക് മാതൃകയായി കാരുണ്യ മതിൽ.

മറ്റുള്ളവർക്ക് മാതൃകയാക്കാൻ പറ്റുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലായി മാറിയിരിക്കുകയാണ് പാവങ്ങൾക്ക് നമ്മൾ നമ്മുടെ കയ്യിലുള്ള സാധനങ്ങൾ കൊടുക്കുന്നത് ഒരു പുണ്യ പ്രവർത്തിയാണ് അവരുടെ ഒരു പ്രാർത്ഥനയോ അവരുടെ ഒരു നന്ദി പറച്ചിലോ നമ്മുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾ കൊണ്ടുവരും അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ പ്രവർത്തികൾ.

   

നമുക്കു മാതൃകയാക്കാവുന്നതാണ് പാവപ്പെട്ട ആൾക്കാർക്ക് വേണ്ടിയാണ് ഇദ്ദേഹം പ്രവർത്തിക്കുന്നത്. അവരുടെ ജീവിതത്തിന് ആവശ്യമുള്ള സാധനങ്ങൾ അതായത് വസ്ത്രങ്ങൾ ആയിക്കൊള്ളട്ടെ അതുപോലെ തന്നെ ഉപകരണങ്ങൾ ആയിക്കൊള്ളട്ടെ എന്ത് സാധനങ്ങൾ വേണമെങ്കിലും ഈ കടയിൽ നിങ്ങൾക്ക് കൊടുക്കാവുന്നതാണ്. അദ്ദേഹം അത് പാവപ്പെട്ടവർക്ക് വളരെ കൃത്യമായ രീതിയിൽ വിതരണം ചെയ്തു നൽകുകയും ചെയ്യും.

പാവപ്പെട്ട ആളുകൾക്ക് ഇവിടെ സാധനങ്ങൾ സൗജന്യമായി തന്നെ വാങ്ങാവുന്നതാണ് ഇതുപോലെ സമൂഹത്തിൽ നല്ല പ്രവർത്തികൾ ചെയ്യുന്ന ആളുകളെ നമ്മൾ പ്രോത്സാഹിപ്പിക്കണം അതുപോലെ ഇങ്ങനെയുള്ള നല്ല പ്രവർത്തികളിൽ നമ്മളും ഒരു പങ്കാളികളാവുക തന്നെ വേണം അപ്പോഴാണ് നമ്മുടെ ഉള്ളിലെ മനുഷ്യത്വം ഉണരുന്നത് നമ്മളെല്ലാവരും തന്നെ ഉള്ളിൽ നന്മയുള്ള മനുഷ്യരാണ് പക്ഷേ സാഹചര്യങ്ങളിൽ നമ്മൾ നന്മ പ്രവർത്തിക്കാതെ.

പലപ്പോഴും തിന്മ പ്രവർത്തിക്കും എന്നാൽ സമൂഹത്തിൽ നമ്മൾ ജീവിച്ചിരിക്കുമ്പോൾ സമൂഹത്തിനോട് ഉത്തരവാദിത്വമുണ്ട് നമ്മുടെ ചുറ്റുമുള്ള ആളുകൾക്ക് എന്തെങ്കിലും ഉപകാരങ്ങൾ പറ്റുന്ന രീതിയിലുള്ള കാര്യങ്ങൾ വേണം ചെയ്യുവാൻ അതെല്ലാം തന്നെ നമ്മുടെ ജീവിതത്തിലെ വലിയ സൗഭാഗ്യങ്ങളിലേക്ക് വഴിവയ്ക്കുന്നതായിരിക്കും. നിങ്ങളും ചെയ്യില്ലേ ഇദ്ദേഹം ചെയ്തത് പോലെയുള്ള നന്മ പ്രവർത്തികൾ.