സോഷ്യൽ മീഡിയയിൽ ആരെയും കണ്ണ് നനയിപ്പിക്കുന്ന ഒരു വീഡിയോ വൈറലായി കൊണ്ടിരിക്കുന്നു ഒരു കുഞ്ഞിന്റെ മരണത്തിന്റെ അവസാന നിമിഷങ്ങളിൽ ആ കുഞ്ഞു പറയുന്ന ചില വാക്കുകൾ. വളരെ ചെറുപ്പത്തിൽ തന്നെ ഒരു അസുഖം ബാധിച്ച് ആ കുഞ്ഞു വളരേ അധികം ബുദ്ധിമുട്ടേണ്ടി വന്നിരുന്നു തങ്ങൾക്ക് ആദ്യമായി കിട്ടിയ കുട്ടി ആയതുകൊണ്ട് തന്നെ അതിനെ എത്ര കാശ് മുടക്കിയും.
ചികിത്സിക്കാൻ മാതാപിതാക്കൾ തയ്യാറായിരുന്നു പക്ഷേ കുഞ്ഞിന്റെ അസുഖം ഭേദമാക്കാൻ ശ്രമിച്ചു എങ്കിലും അവർക്ക് അതിന് സാധിച്ചില്ല മരുന്നുകൾ ഒന്നും തന്നെ ആ കുഞ്ഞിന്റെ ശരീരത്തിൽ വലിക്കുന്നുണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ എല്ലാവർക്കും വളരെയധികം പേടിയായി തുടങ്ങി.ഡോക്ടർമാർ വരെ പറഞ്ഞു ഇനി പ്രത്യേകിച്ച് രക്ഷ ഒന്നുമില്ല.
എന്ന് വളരെചെറിയ കുട്ടി ആയതുകൊണ്ട് തന്നെ അവരത് എങ്ങനെ എടുക്കും എന്ന് അറിയില്ലായിരുന്നു പക്ഷേ കുഞ്ഞിന് എല്ലാം മനസ്സിലായി അവനു മരിക്കാൻ പോവുകയാണെന്ന് ഉടനെ തന്നെ അച്ഛനെയും അമ്മയെയും അടുത്തു പിടിച്ചുകൊണ്ട് ആ കുട്ടി ഇങ്ങനെ പറഞ്ഞു. എനിക്ക് ഈ ലോകത്ത് കിട്ടിയ ഏറ്റവും നല്ല അച്ഛനും അമ്മയും നിങ്ങളാണ്.
എനിക്ക് അടുത്തത് ഒരു ജന്മം ഉണ്ടെങ്കിൽ നിങ്ങളുടെ മകനായി തന്നെ എനിക്ക് ജനിക്കണം ആ കുഞ്ഞിന്റെ വാക്കുകൾ കേട്ട് അച്ഛനും അമ്മയും മാത്രമല്ല ഡോക്ടർമാർ വരെ കരയുകയായിരുന്നു പെട്ടെന്ന് ആ കുഞ്ഞിന്റെ ബോർഡ് നഷ്ടപ്പെട്ടു അപ്പോൾ അവർ വിചാരിച്ചു മരിച്ചു മരിച്ചു എന്ന്. പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ അവൻ ബോധത്തിലേക്ക് തിരികെ വരുകയായിരുന്നു.