പ്രസവശേഷം കുഞ്ഞിന്റെ ഭാരം കണ്ട് ഡോക്ടർമാർ ഞെട്ടി. 27 കിലോ ഭാരം ഉള്ള കുഞ്ഞിന് സംഭവിച്ചത് കണ്ടോ.

ലോകത്തിൽ ആദ്യമായിട്ടായിരിക്കും ഇതുപോലെ ഒരു കുട്ടി ജനിക്കുന്നത് ലോകത്തിൽ ആദ്യമായിട്ട് ആയിരിക്കും ഇത്രയും ഭാരം ഉള്ള ഒരു കുട്ടി ഉണ്ടാകുന്നത്. നമുക്ക് എല്ലാവർക്കും വലിയ അത്ഭുതമായിരുന്നു സോഷ്യൽ മീഡിയയിലൂടെ ഈ കുട്ടിയുടെ ചിത്രങ്ങൾ കണ്ടപ്പോൾ എങ്ങനെ അത്ഭുതപ്പെടാതിരിക്കും 27 കിലോ ആയിരുന്നു പ്രസവസമയത്ത് കുട്ടിയുടെ ഭാരം എന്നു പറയുന്നത്. അതുകൊണ്ടുതന്നെ അമ്മയുടെ ഭാരം അതിൽ കൂടുതൽ തന്നെയായിരിക്കും.

   

എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും എന്നാൽ നീണ്ട നേരത്തെ ഓപ്പറേഷനു ശേഷം ആയിരുന്നു കുഞ്ഞിന് യാതൊരു പ്രശ്നങ്ങളും കൂടാതെ പുറത്തേക്ക് എത്തിക്കുവാൻ ഡോക്ടർമാർക്ക് സാധിച്ചത് ആ ഒരു കുഞ്ഞിനെ പുറത്തു കാണണം എന്ന് ഡോക്ടർമാർക്കും.വളരെയധികം ആഗ്രഹമുണ്ടായിരുന്നു കാരണം ലോകത്തിൽ ആദ്യമായിട്ടാണ് ഇത്രയും ഭാരമുള്ള ഒരു കുട്ടി ജനിക്കാൻ പോകുന്നത്.

അതുകൊണ്ടുതന്നെ എല്ലാവരുടെ കൗതുകങ്ങളും ആ കുഞ്ഞിന്റെ അടുത്ത് തന്നെയായിരുന്നു. ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ വളരെ പെട്ടെന്നാണ് വൈറലായത്. ഇത്രയും ഭാരമുള്ള കുഞ്ഞിനെ ആ അമ്മ എങ്ങനെയാണ് തന്റെ ഉദരത്തിൽ ചുമന്നത് എന്നാണ് ആളുകൾക്ക് ആദ്യം ഒരു സംശയം ഉണ്ടായിരുന്നത് എന്നാൽ അമ്മമാർ അല്ലേ അവരുടെ ജീവിതത്തിൽ നടക്കുന്നതും.

അവരുടെ ശരീരത്തിൽ നമ്മൾ കാണുന്നതും വലിയ അത്ഭുതങ്ങളാണ്. കുഞ്ഞിനും അമ്മയ്ക്കും യാതൊരു തരത്തിലുമുള്ള ശാരീരിക ബുദ്ധിമുട്ടുകളും ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത് അവർ വളരെ ആരോഗ്യവാനും ആരോഗ്യവതിയുമാണ്. നിങ്ങൾക്കും കാണണ്ടേ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ഈ ഒരു കുഞ്ഞിനെ എങ്കിൽ ഇതാ കണ്ടു നോക്കൂ.