നവരാത്രി തീരെ മുൻപ് മൂകാംബിക ദേവിക്ക് ഈ വഴിപാട് മനസ്സിൽ നേരുക ആഗ്രഹം നടന്നിരിക്കും.

ഈ നവരാത്രി ദിവസം ഇങ്ങനെ ഒരു കാര്യം പറയാൻ കഴിഞ്ഞത് തന്നെ വളരെ മഹത്തരമായ കാണുന്നു. കാരണംനവരാത്രി ദിവസം പറയാൻ പോകുന്നത് മൂകാംബിക ദേവിയെ പറ്റിയായിരുന്നു.നമ്മളുടെ ഓരോ ദിവസവും നമ്മളെ മുന്നോട്ടു നയിക്കുന്നത് തന്നെ ഓരോ ആഗ്രഹങ്ങളാണ് സ്വപ്നങ്ങളുമാണ് പലപ്പോഴും ആ ആഗ്രഹങ്ങളും സ്വപ്നങ്ങളും നേടുന്നതിന് പരാജയപ്പെട്ടു പോകാറു അല്ലെങ്കിൽ വിചാരിച്ചതുപോലെ ലക്ഷ്യസ്ഥാനത്ത് എത്താതെ വരികയോ ചെയ്യാറുണ്ട് പലപ്പോഴും ഇതിന് കാരണം ഈശ്വരന്റെ അനുഗ്രഹം ഇല്ലാത്തതു കൊണ്ട് മാത്രമാണ്.

   

മനസ്സുരുകി വിളിച്ചാൽ നമ്മളുടെ കൂടെ നിന്ന് നമ്മളുടെ വിജയം നേടിത്തരുന്ന അമ്മയാണ് മൂകാംബിക ദേവി എന്ന് ആദ്യം എല്ലാവരും മനസ്സിലാക്കുക. എന്ന് പറയാൻ പോകുന്നത് ഒരു വഴിപാടിനെ പറ്റിയാണ് ഈ വഴിപാട് മനസ്സിലാക്കിയശേഷം മനസ്സിൽ മൂകാംബിക ദേവിയെ സങ്കൽപ്പിച്ച് വഴിപാട് നേരുക. ഏറ്റവും വേഗത്തിൽ അടുത്ത നവരാത്രിക്ക് മുൻപ് നിങ്ങളുടെ ആഗ്രഹം സ്വപ്നം അത് നടന്നിരിക്കും എന്നുള്ളതാണ്. ഈ നവരാത്രി തീരാൻ കുറച്ചു ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ.

വീടിനടുത്തുള്ള ഏതെങ്കിലും ദേവീക്ഷേത്രത്തിൽ പോയി അമ്മയെ കണ്ട് പ്രാർത്ഥിക്കുക ശേഷം ആ നടയിൽ നിന്നുകൊണ്ട് മൂകാംബിക അമ്മയെ ഞാൻ അമ്മയുടെ നടയിൽ വന്നുകൊള്ളാം എനിക്ക് ഇതുപോലെ ഒരു ആഗ്രഹം സാധിച്ചു തരണം എന്നെ അത് നേടി തരാൻ എന്റെ കൂടെ നിന്ന് സഹായിക്കണേ ഞാൻ എത്രയും പെട്ടെന്ന് അമ്മയെ വന്ന് കാണാം എന്ന് അമ്മയോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുക അമ്മയുടെ സഹായം അഭ്യർത്ഥിക്കുക.

അമ്മയുടെ സ്നേഹം കരുതൽ എന്നിവ ഉണ്ടാകണമെന്ന് അമ്മയോട് അപേക്ഷിച്ചു പ്രാർത്ഥിക്കുക ഇതാണ് ക്ഷേത്രനടയിൽ നിന്ന് നിങ്ങൾ ചെയ്യേണ്ട ആദ്യത്തെ കാര്യം എന്ന് പറയുന്നത്. ആഗ്രഹം നടന്നുകഴിഞ്ഞാൽ ദേവിയുടെ അടുത്ത് ചെന്ന് പട്ട് സമർപ്പിക്കുക. അടുത്ത കാര്യം ആരാണോ വഴിപാട് നേരുന്നത് അവരുടെ പേരിൽ ത്രിസരി കുങ്കുമാർച്ചന നടത്തുക ഇത്രയും മാത്രം ചെയ്താൽ മതി ആഗ്രഹവും നടന്നിരിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *