14 വർഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞിന് വേണ്ടി അമ്മ ചെയ്തത് കണ്ടോ. നിങ്ങൾ ഞെട്ടിപ്പോകും.

കുട്ടികൾ ഇല്ലാത്തവരായി ഈ ലോകത്ത് ഒരുപാട് മാതാപിതാക്കൾ ഉണ്ട് എന്നാൽ കുട്ടികൾ കുറെ നാളത്തെ ശേഷം മാതാപിതാക്കൾക്ക് ചികിത്സയിലൂടെയും അല്ലാതെയോ കിട്ടിയാലോ അവർക്ക് ആ കുഞ്ഞുങ്ങളെ എത്ര താലോലിച്ചാലും മതിയാകില്ല എന്നാൽ ഒരുപാട് വർഷം കാത്തിരുന്ന ഒടുവിൽ ആ കുഞ്ഞിന്റെ മുഖം ഒന്ന് കണ്ട് സന്തോഷം അടയാനുള്ള സമയം പോലും ദൈവം നൽകാതെ ആ കുഞ്ഞു മരണപ്പെട്ടു പോകും.

   

എന്ന് പറഞ്ഞാലോ ആ അമ്മയുടെ മനസ്സ് നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല എന്നാൽ ഒരു ഡോക്ടറുടെ കുറിപ്പുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. 14 വർഷത്തിന്റെ കാത്തിരിപ്പിന് ശേഷം ആയിരുന്നു അമ്മയ്ക്ക് തന്റെ കുഞ്ഞിനെ ലഭിച്ചത് ഡോക്ടർക്ക് പ്രത്യേകിച്ചും ആ സ്ത്രീയോട് ഒരു മമത ഉണ്ടായിരുന്നു മാത്രമല്ല ആ കുഞ്ഞിനെ കാണാൻ അവർക്കും താല്പര്യം ഉണ്ടായിരുന്നു .

പക്ഷേ പ്രസവത്തിന്റെ സമയങ്ങളിൽ ഒരുപാട് വിഷമതകൾ ആണ് അമ്മ അനുഭവിക്കേണ്ടി വന്നത്. ഒടുവിൽ എല്ലാ ടെസ്റ്റുകളും നടത്തിയപ്പോൾ അമ്മയോ കുഞ്ഞോ ആരെങ്കിലും ഒരാൾ മാത്രമേ ജീവനോടെ പ്രസവത്തിന് ശേഷം ഉണ്ടാവുകയുള്ളൂ എന്ന് ഡോക്ടർമാർ തിരിച്ചറിഞ്ഞു. ആ നിമിഷം ഡോക്ടർമാരുടെ ഹൃദയം വരെ തകർന്നുപോയി എങ്ങനെയാണ് ഈ വാർത്ത അമ്മയോട് പറയുക എന്നാണ് അവർ ആദ്യം ആലോചിച്ചത്.

ഒടുവിൽ അമ്മയോട് അവർ പറയാൻ തയ്യാറായി എന്നാൽ അമ്മ പറഞ്ഞതായിരുന്നു ഡോക്ടർമാരെ ഞെട്ടിച്ചത് എനിക്ക് എന്ത് സംഭവിച്ചാലും എന്റെ കുഞ്ഞ് ജീവനോടെ ഇരിക്കണം. ഒടുവിൽ പ്രസവം കഴിഞ്ഞു ആ കുഞ്ഞിന്റെ മുഖം കാണാനുള്ള സമയം ദൈവം ആ സ്ത്രീക്ക് കൊടുത്തു കുഞ്ഞിന്റെ മുഖം കണ്ട് കണ്ണ് നിറഞ്ഞ് കുഞ്ഞിന്റെ മുഖത്ത് ഒരു ഉമ്മ വച്ചതിനുശേഷം അമ്മ മരണമടയുകയാണ് ചെയ്തത്. ഒരു നിമിഷം ദൈവത്തോട് പോലും ദേഷ്യം തോന്നി ആ ഡോക്ടർക്ക് പക്ഷേ എന്ത് ചെയ്യാൻ വിധി അതായി പോയി.

Leave a Reply

Your email address will not be published. Required fields are marked *