സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കാത്ത ആരും തന്നെ ഇന്നത്തെ കാലത്ത് ഉണ്ടാകില്ല എല്ലാവരും അധ്വാനിക്കുന്നുണ്ട് എന്നാൽ അതിനുവേണ്ട കൃത്യമായ ഫലം പലർക്കും ലഭിക്കുന്നില്ല എന്നതാണ് പരാതി കാരണം പലർക്കും അവർ രക്ഷിക്കുന്ന രീതിയിലോ അല്ലെങ്കിൽ അവർ വിചാരിക്കുന്ന രീതിയിലോ ചിലപ്പോൾ ഫലം കിട്ടണമെന്നില്ല സാമ്പത്തികം കയ്യിൽ ഉണ്ടായാൽ ചിലപ്പോൾ കുറച്ചു ദിവസത്തിനകം.
അത് കയ്യിൽ നിന്നും പോകുന്നവർ ഉണ്ടായിരിക്കും അങ്ങനെ പ്രശ്നങ്ങൾ ഉള്ളവർക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ഒറ്റമൂലി പ്രയോഗമാണ് പറയാൻ പോകുന്നത്.അതാണ് ആലില ദീപം എന്ന് പറയുന്നത് ഇതിനുവേണ്ടി നിങ്ങൾ വളരെ നല്ല ആലിലകൾ തന്നെ എടുക്കുക വീട്ടിൽ എത്ര അംഗങ്ങളുണ്ടോ അത്രയും എണ്ണം ആലിലകൾ നിങ്ങൾ കൊണ്ടുവരുക.
അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി തുളസി തീർത്തത്തിൽ കഴുകി തുടച്ച് നിങ്ങൾ നിലവിളക്ക് കൊളുത്തുന്ന സമയത്ത് വേണം ഇത് ചെയ്യുവാൻ ആദ്യം നിലവിളക്കിനു മുൻപിലേക്ക് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ആലിലകൾ കൊണ്ടു വയ്ക്കുക. വിശേഷം ഒരു ചിരാതെ എടുക്കുക കുറച്ചു നെയ്യ് എടുക്കുക തിരിയെടുക്കുക ആലിലക്ക് മുകളിൽ ചിരാത് വെച്ച് അതിനുള്ളിൽ നെയ്യൊഴിച്ച് തിരിയിട്ട് കത്തിക്കുക.
എല്ലാവരും ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് നെയ്യ് തന്നെ ഒഴിക്കുക. വീട്ടിൽ എത്ര അംഗങ്ങളുണ്ടോ അത്രയും പേരുടെ പേരിൽ വേണം നിങ്ങൾ ഈ വിളക്ക് കത്തിച്ചു വയ്ക്കുവാൻ ഇത് ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും നിങ്ങൾ ചെയ്യുക അല്ലെങ്കിൽ ദിവസം ചെയ്യാമെങ്കിൽ അങ്ങനെയും ആകാം സാമ്പത്തികമായിട്ടുള്ള എല്ലാ ബുദ്ധിമുട്ടുകളും അതോടെ തീരുന്നതായിരിക്കും.