ഇതിൽ ഒരു ചിത്രം തിരഞ്ഞെടുക്കുക.നിങ്ങളുടെ ജീവിതത്തിൽ ഉറപ്പായും ഇക്കാര്യങ്ങളെല്ലാം സംഭവിച്ചിരിക്കും.

ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ പ്രവചിക്കുക എന്നത് അസംബന്ധമായ കാര്യമാണ് എന്നാൽ തൊടുകുറി ശാസ്ത്രത്തിലൂടെ ഇത് സാധ്യമാണ്. ഒരു വ്യക്തിയുടെ ജീവിതത്തിൽ നിരവധി കാരണകാര്യങ്ങൾ സംഭവിക്കുന്നതാണ് അതെല്ലാം തൊടുകുറി ശാസ്ത്രത്തിലൂടെ മുൻകൂട്ടി അറിയാൻ സാധിക്കും എന്നുള്ളതാണ് പ്രത്യേകത. ഒരു വ്യക്തിയുടെ ജീവിതത്തിൽ പലവിധത്തിലുള്ള കാര്യങ്ങൾ പ്രതീക്ഷിക്കുന്നതും പ്രതീക്ഷിക്കാത്തതുമായ കാര്യങ്ങൾ സംഭവിക്കാം എന്നാൽ പ്രതീക്ഷിച്ച കാര്യങ്ങൾ ചിലപ്പോൾ സംഭവിക്കാതെയും വരാം. നീ തന്നിരിക്കുന്ന പക്ഷികളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ തിരഞ്ഞെടുക്കുക.

   

ആദ്യത്തെ പക്ഷി പരുന്താണ് നിങ്ങൾ തെരഞ്ഞെടുത്തത് എങ്കിൽ നിങ്ങൾക്ക് മഹാവിഷ്ണു ഭഗവാന്റെ അനുഗ്രഹം കൊണ്ട്. സന്തോഷവും സമാധാനവും ജീവിതത്തിൽ വന്നുചേരുവാൻ പോകുന്നു എന്ന് സൂചന ഇതിലൂടെ നടക്കുന്നു. അദ്ദേഹത്തിന്റെ സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്നതായിരിക്കും ജീവിതത്തിൽ അനേകം കഷ്ടതകൾ ഇവർ അനുഭവിച്ചവരാണ് ഇനി അനുഭവിക്കാൻ ഒന്നുമില്ല എന്ന രീതിയിൽ ജീവിതത്തിൽ ദുരിതങ്ങൾ എല്ലാം പോകുന്നതായിരിക്കും.

ജീവിതത്തിൽ കഠിന പ്രയത്നത്തിന്റെ ഫലം ഇവർ അനുഭവിക്കാൻ പോകുന്നു എന്ന വ്യക്തമായ സൂചന ഇതിലൂടെ ലഭിക്കുന്നതാണ്. ഭഗവാൻ പ്രസാദിച്ചത് കൊണ്ട് തന്നെ ഇവരുടെ ജീവിതത്തിൽ ഉയർച്ച കൈവരിക്കുവാൻ സാധിക്കുന്നതാണ്. അടുത്ത ചിത്രം തത്തയാണ് നിങ്ങൾ തെരഞ്ഞെടുത്തതെങ്കിൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹമുള്ള പക്ഷിയാണ് അതുകൊണ്ടുതന്നെ നിങ്ങൾക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹമുണ്ട് എന്ന സൂചനയാണ് ലഭിക്കുന്നത്. ആത്മവിശ്വാസം ഉയർത്തേണ്ട സമയമാണ് വന്നിരിക്കുന്നത് അതുകൊണ്ടുതന്നെ അടിയന്തരമായി ചെയ്യുന്ന കാര്യം തന്നെയാണ്.

ജീവിതത്തിൽ ഇനി ഒരു യുദ്ധം തന്നെ സംഭവിച്ചു എന്നിരിക്കാം എന്നാലും ധൈര്യത്തോടെ മുന്നോട്ട് പോവുക എന്നതാണ് ഇന്നലെ ചെയ്യേണ്ടത് ഒരു കാരണവശാലും എന്ത് സംഭവിച്ചാലും ഒരിക്കലും പതറി നടക്കാൻ പാടുള്ളത്.. കാക്കയെ തിരഞ്ഞെടുത്ത വർക്ക് ശനിദേവന്റെ അനുഗ്രഹമുള്ളവരാണ് എന്ന് പറയാം ശനിദേവന്റെ അനുഗ്രഹം ഉള്ളവർക്കാണ് ഇത്തരത്തിൽ കാക്കയെ തിരഞ്ഞെടുക്കാൻ തോന്നുന്നത് അതുകൊണ്ടുതന്നെ ഇവരുടെ ജീവിതത്തിൽ പല ഗുണങ്ങളും വന്നുചേരുന്നതാണ് .

ഇവർ സത്യത്തിനും എനിക്ക് വേണ്ടി നിലകൊള്ളുന്നവരാണ് എന്ന് പറയാം ഇവർ പലപ്പോഴും ഇത്തരം കാര്യങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്നവരും അനീതി കണ്ടാൽ എതിർക്കുന്നവരുമായിരിക്കും. അനീതി ഒരിക്കലും ഇവർക്ക് സഹിക്കുവാൻ കഴിയുന്നതല്ല. ഇവരുടെയും വേണ്ടപ്പെട്ടവർക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉടനെ തന്നെ ഇവർ വന്ന് നിൽക്കുന്നത് ആയിരിക്കും. അവർക്ക് വേണ്ട എന്തു ചെയ്യാൻ മുൻപിൽ നിന്ന് നേതൃത്വം നൽകുന്നവർ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *