രണ്ട് കാലുകൾ തളർന്നിട്ടും തളരാതെ മുന്നോട്ടുനടന്ന് 15 വയസ്സുകാരി. ഡോക്ടർമാർ പോലും നമിച്ചു പോയി.

ജീവിതത്തിൽ ഇനി താൻ മുന്നോട്ടു നടക്കില്ല എന്നും ഡോക്ടർമാർ പോലും വിധിയെഴുതി ഇനി ഒരിക്കൽപോലും നടക്കാനോ ഇരിക്കാനോ ഒന്നും സാധിക്കില്ല കിടക്കയിൽ തന്നെ മരണം വരെ ഇനി തുടരും എന്ന് ഡോക്ടർമാർ വിധിയെഴുതിപ്പോയി. പക്ഷേ അവൾ കിടക്കയിൽ തന്നെ കിടക്കാൻ തയ്യാറായിരുന്നില്ല കാരണം അവൾക്ക് ഇനിയും ജീവിതമുണ്ട് തനിക്ക് 15 വയസ്സ് മാത്രമേ ആയിട്ടുള്ളൂ ഇനിയും ഒരുപാട് കാര്യങ്ങൾ സാധിക്കാനുണ്ട്.

   

അവളുടെ മനോധൈര്യം അത്രയും വലുതായിരുന്നു. ഡോക്ടർമാർ പോലും ഞെട്ടിപ്പോയി ഒരു ആക്സിഡന്റ് സംഭവിച്ച തുടർന്ന് അരയ്ക്കു താഴോട്ട് തളർന്നുപോയി ഒടുവിൽ ഡോക്ടർമാർ വിധിയെഴുതി ഇനിയൊരിക്കലും നടക്കില്ല എന്ന് പക്ഷേ അവൾ അടങ്ങിയിരിക്കാൻ തയ്യാറായിരുന്നില്ല പിടിച്ചു പിടിച്ചുകൊണ്ട് അവൾ നടക്കാൻ ശ്രമിച്ചു ഒടുവിൽ ഒരു ഡോക്ടർ അവളെ ഫിസിയോതെറാപ്പി ചെയ്യുവാൻ തീരുമാനിച്ചു.

ഡോക്ടറുടെ സഹായവും അവളുടെ മനോധൈര്യവും രണ്ടും കൂടി കലർന്നപ്പോൾ ഒടുവിൽ വളരെ പെട്ടെന്ന് കുറഞ്ഞത് മൂന്നുമാസം കൊണ്ടായിരുന്നു അവൾ നിവർന്നു നിന്നതും ഓടിയതും ചാടിയതും എല്ലാം. അച്ഛനും അമ്മയ്ക്കും അവളുടെ ധൈര്യത്തിനു മുൻപിൽ ഒന്നും പറയാൻ സാധിച്ചില്ല അവരും ഡോക്ടർമാരുമല്ല ആ കുഞ്ഞിനെ നമിച്ചു പോയി കാരണം.

ഇതുപോലെ സംഭവിച്ചാൽ ആരായാലും ഇനി ഒരിക്കലും ജീവിതത്തിലേക്ക് മുന്നോട്ടു വരില്ല എന്ന് പറഞ്ഞാൽ ആകെ തളർന്നു പോകും പക്ഷേ അവളുടെ ധൈര്യം അത് എല്ലാവർക്കും ഒരു വലിയ പ്രചോദനമായിരുന്നു ഇതുപോലെ തളർന്നു കിടക്കുന്നവർക്ക് വീണ്ടും ഉയർന്നു വരാനുള്ള ഒരു വലിയ പ്രചോദനം. ഇപ്പോൾ ഈ കുട്ടി എല്ലാവർക്കും ഒരു ധൈര്യമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നു.