സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ ആനയുടെയും പാപ്പാനെയും സ്നേഹനിർഭരമായ വീഡിയോ ആണ് നമുക്കറിയാം ഇത്രയും വലിയ ശരീരമുള്ള ആനയെ മെരുക്കി അതിനെ നല്ല രീതിയിൽ നടത്തിക്കൊണ്ടു പോവുക എന്നു പറയുന്നത് വളരെ ചെറിയ കാര്യമൊന്നുമല്ല ഒരുപാട് ശ്രദ്ധയും സ്നേഹവും പരിചരണയും എല്ലാം ആവശ്യമുള്ള ഒരു ജോലിയാണ് അത് കൃത്യമായി തന്നെ പാപ്പാന്മാർ നിർവഹിക്കുകയും ചെയ്യും.
അതുപോലെ അവർക്ക് തങ്ങളുടെ ആനയിൽ വളരെയധികം വിശ്വാസമുണ്ടാകും അതുപോലെ ആനയ്ക്ക് പാപ്പാനോട് വളരെ നല്ലൊരു വിശ്വാസവും ഉണ്ടാകും.ഇവിടെ ക്ഷീണത്തിനായി ഉറങ്ങുകയായിരുന്ന പാപ്പാനെ കാവൽ ഇരിക്കുകയായിരുന്നു ആന തന്റെ പാപ്പാൻ ഉറങ്ങിക്കോട്ടെ താൻ കാവൽ ഇരിക്കാം എന്നായിരിക്കും ആദ്യം ആന ചിന്തിച്ചത്. കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും ആരൊക്കെ വല്ലാതെ ഉറക്കം വന്നു.
തന്റെ പാപ്പാൻ കൂടെയുണ്ടല്ലോ പാപ്പാന്റെ ഉറക്കത്തിന് യാതൊരു ശല്യവും ഉണ്ടാകാതെ രീതിയിൽ വളരെ പതുക്കെ താഴ്ന്നു കാലുകൾ മടക്കി തന്റെ പാപ്പാന്റെ അടുത്ത് കിടക്കുകയാണ് ആന ചെയ്തത്. വെറുതെ കിടക്കുക മാത്രമല്ല പെട്ടെന്ന് എങ്ങാനും പാപ്പാൻ ഉണർന്നാൽ തനിക്ക് അറിയാൻ വേണ്ടി ഒരു കൈ ആനയുടെ കൈയുമായി ചേർത്തിട്ടാണ് കിടന്നത്.
അതുകൊണ്ടുതന്നെ ആരൊക്കെ തന്നെ പാപ്പാൻ എപ്പോഴെങ്കിലും എഴുന്നേറ്റാൽ ഉണരണം എന്നുള്ളത്. ഇതുപോലെ സ്നേഹവും കരുതലുമുള്ള ആനയെ നിങ്ങളും കണ്ടിട്ടുണ്ടോ ഉണ്ടെങ്കിൽ പറയൂ നിങ്ങൾക്കും ആനകളെ വളരെയധികം ഇഷ്ടമല്ലേ. നമ്മൾ മലയാളികളാണ് ഇതുപോലെ ആനകളെ വളരെയധികം സ്നേഹിച്ചു കൂടപ്പിറപ്പിനെ പോലെ കൊണ്ട് നടക്കുന്നത്.