അനിയനെ പുലി പിടിക്കുന്നത് കണ്ടുനിൽക്കാൻ കഴിയാതെ ചേട്ടൻ ചെയ്തത് കണ്ടോ. അവന്റെ ധൈര്യത്തിന് മുൻപിൽ കൈയ്യടിച്ചു സോഷ്യൽ മീഡിയ.

സഹോദരന്മാർ കളിക്കുന്നതിനിടയിൽ ആയിരുന്നു അത് സംഭവിച്ചത് അവർക്ക് നേരെ ഒരു പുലി വന്ന് ചാടി അടുക്കുകയായിരുന്നു വെറും ഏഴ് വയസ്സ് മാത്രം പ്രായമുള്ള അനുജനെയും പുലി പിടിച്ചു 14 വയസ്സുള്ള ചേട്ടൻ അത് കണ്ടു ചെയ്തത് കണ്ട് സോഷ്യൽ മീഡിയ കയ്യടിക്കുകയാണ് കളിക്കുന്നതിനിടയിൽ ആയിരുന്നു പുലി വന്ന് അനുജനെ ആക്രമിച്ചത്.

   

പക്ഷേ അതൊരു പുലിയാണെന്ന് പോലും നോക്കാതെ ചേട്ടൻ ആ പുലിയെ കലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. അപ്പോഴത്തെ അവനെ ധൈര്യം എങ്ങനെ ലഭിച്ചു എന്നൊന്നും അറിയില്ല പക്ഷേ അവൻ അനുജനെ രക്ഷിക്കണം എന്നത് മാത്രമായിരുന്നു അവരുടെ അപ്പോഴത്തെ ചിന്ത അതിനു വേണ്ടി അവൻ പുലിയെപ്പോലും അക്രമിക്കാൻ തയ്യാറായി സമീപത്തെ വയലിൽ മുത്തശ്ശി ജോലി ചെയ്യുന്നതിനിടയിൽ കാട്ടിലെ പഴങ്ങൾ പകർച്ചും കളിക്കുന്നതിനും ഇടയിലാണ്.

ഇവർക്ക് നേരെ ആക്രമിച്ചു വരുന്നത്. കയ്യിൽ കിട്ടിയതെല്ലാം തന്നെ ചേട്ടന് നേരെ അക്രമണം ചെയ്യാനായി ഉപയോഗിച്ചോ എന്നാൽ പുലിയുടെ ആക്രമണത്തിൽ അവർക്ക് നിസ്സാരമായ പരുക്കുകൾ മാത്രമേ ഉണ്ടായുള്ളൂ എന്നത് ഭാഗ്യം തന്നെ. കുട്ടികളുടെ കരച്ചിൽ കേട്ടുകൊണ്ട് അടുത്തുള്ള ആളുകളെല്ലാം തന്നെ ഓടി വരികയും പുലി ആക്രമിക്കുകയും ചെയ്തു അതോടെ പുലി അവിടെനിന്ന് ഓടി പോവുകയായിരുന്നു.

ഈ സംഭവം കണ്ട സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ ഞെട്ടിയിരിക്കുകയാണ്. സാധാരണ ഒരു മനുഷ്യന്റെ മുൻപിൽ പുലി വന്നത് എന്നാൽ നമ്മൾ ഭയപ്പെടും പക്ഷേ ഇവിടെ അതുപോലെ നോക്കാതെ തന്നെ അനുജന് വേണ്ടി ചേട്ടൻ ചെയ്ത ധീര പ്രവർത്തിയെ എല്ലാവരും പ്രശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *