സ്കൂൾ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ ബസ് കണ്ടക്ടർക്ക് യാത്രക്കാര് കൊടുത്ത മറുപടി കേട്ടോ.

നമുക്കെല്ലാവർക്കും അറിയാം സ്കൂൾ വിദ്യാർത്ഥികൾ ഫുൾ ചാർജ് കൊടുത്ത ബസ്സുകളിൽ യാത്ര ചെയ്യുന്നത് എന്ന് അതുകൊണ്ടുതന്നെ കണ്ടക്ടർ മാർഗ്ഗ പൊതുവേ അവരോട് എന്തോ ദേഷ്യമുള്ള പോലെയാണ് പെരുമാറാറുള്ളത് സംസാരിക്കാറുള്ളത് വളരെ ചുരുക്കം ആളുകൾ മാത്രമാണ് നല്ല രീതിയിൽ അവരോട് പെരുമാറുന്നത് അതുപോലെ ഒരു ദിവസം യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു കണ്ടക്ടർ വിദ്യാർത്ഥിനിയെ ചീത്ത പറയുന്നത് ഞാൻ കേൾക്കുന്നത് 50 പൈസയ്ക്ക് നീ സീറ്റിലിരുന്ന് യാത്ര ചെയ്യുന്നോടി.

   

എന്ന് പറയുന്നതാണ് കേൾക്കുന്നത്. പെൺകുട്ടി വീട്ടിൽ ആദ്യം മറ്റൊരു സ്ത്രീയായിരുന്നു ഇരുന്നത് അവർ എഴുന്നേറ്റ് കൊടുക്കുന്നതും പെൺകുട്ടിയോട് ഇരിക്കാൻ പറയുന്നതും എല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു. പെട്ടെന്ന് എനിക്കൊരു വലിയ കൗതുകം ആയിട്ടാണ് തോന്നിയത് കാരണം ആരും അങ്ങനെ ചെയ്യുന്നത് കണ്ടിട്ടില്ല. പക്ഷേ കണ്ടക്ടർ കുട്ടിയെ ചീത്ത പറഞ്ഞ് ആ സീറ്റിൽ നിന്നും എഴുന്നേൽപ്പിക്കുകയായിരുന്നു. പേടിച്ച് എഴുന്നേൽക്കാൻ തുടങ്ങിയപ്പോഴേക്കും ആ യുവതി പെൺകുട്ടിയുടെ ഇരിക്കാനായി പറഞ്ഞു. ഞാൻ അവൾക്ക് സീറ്റ് ഒഴിഞ്ഞു കൊടുത്തത് തന്നെയാണ് സ്കൂൾ കുട്ടികൾ ഇരിക്കാൻ പാടില്ല എന്നുണ്ടോ.

പക്ഷേ കണ്ടിട്ട് മോശമായ രീതിയിൽ ആ സ്ത്രീയോട് സംസാരിക്കുന്നത് കേട്ട് വീണ്ടും അവർ പറയാൻ തുടങ്ങി. കണ്ടക്ടർ നിങ്ങൾക്ക് എന്റെ അനുജന്റെ വയസ്സ് മാത്രമേ പ്രായമുള്ള രാവിലെ ശരിയായി രീതിയിൽ ഭക്ഷണം പോലും കഴിക്കാതെ സ്കൂളിലേക്ക് ഓടുകയാണ് കുട്ടികൾ. ഉച്ചയ്ക്ക് മാത്രമായിരിക്കും അവർ കാര്യമായി എന്തെങ്കിലും കഴിക്കുന്നത്. ക്ഷീണിച്ചിരിക്കുന്ന അവരുടെ മുഖം നോക്കൂ ഇവരെയല്ലേ വീണ്ടും നമ്മൾ എഴുന്നേൽപ്പിച്ച് നടത്താൻ ശ്രമിക്കുന്നത്. നിങ്ങൾ മാത്രം കേട്ടിട്ടുണ്ടോ ഇവിടെ നിൽക്കുന്ന എല്ലാ പെൺകുട്ടികൾക്കും തന്നെ ഉള്ളവർ ആയിരിക്കാം ഇതിൽ എത്രപേർ ഇപ്പോൾ ആ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട് എന്ന് എനിക്കറിയില്ല.

അങ്ങനെയുള്ളപ്പോൾ പെൺകുട്ടികളുടെ അവസ്ഥ നിങ്ങൾക്കറിയാമോ ഇതുപോലെ നിൽക്കാനൊന്നും അവർക്ക് സാധിക്കില്ല എങ്ങനെയെങ്കിലും അവർക്ക് തോന്നും പക്ഷേ അവരത് പുറത്ത് പറയുകയുമില്ല നമ്മൾ വേണം കണ്ടറിഞ്ഞ് അത് ചെയ്യാൻ. ചോദിക്കാൻ മടിയാണെങ്കിൽ കൂടിയും ക്ഷണിച്ചു തളർന്നു നിൽക്കുന്ന കുട്ടികളെ കാണുമ്പോഴെങ്കിലും സീറ്റിൽ നിങ്ങൾ ഇരുത്തുകയാണെങ്കിൽ അത് അവർക്ക് വലിയ സന്തോഷമായിരിക്കും. നിങ്ങളുടെ വീട്ടിലും ഇതുപോലെയുള്ള കുട്ടികൾ ഉണ്ടാകില്ലേ. അത്രയും പറഞ്ഞു നിർത്തിയപ്പോൾ എന്റെ ചുറ്റുമുള്ളവരെല്ലാം തന്നെ കുറെ പേർ മറ്റുള്ളവർക്ക് വേണ്ടി സീറ്റുകൾ ഒഴിഞ്ഞു കൊടുക്കുന്നത് ഞാൻ കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *