അവൻ പഠിക്കുന്നത് വലിയ സ്കൂളിൽ ഒന്നുമല്ല എന്നാൽ അവന്റെ അത്രയും സാമൂഹിക മര്യാദ നമ്മൾക്ക് ഇല്ലാതെ പോയല്ലോ.

പഠിക്കുന്നത് വലിയ സിബിഎസ്ഇ സ്കൂളിലോ അല്ലെങ്കിൽ വലിയ വലിയ ഇംഗ്ലീഷ് മീഡിയം സ്കൂളിലോ അല്ല പഠിക്കുന്നത് ഈ പറയുന്നത് പോലെ അച്ചടക്കമോ നമുക്കുള്ളതുപോലെ വിദ്യാഭ്യാസമോ മറ്റുള്ളവരെ കണ്ടാൽ എങ്ങനെ പെരുമാറണം എന്നോ ഒന്നും അവൻ അറിയില്ല. അതെല്ലാം പഠിപ്പിച്ചു കൊടുക്കാനും അവൻ ആരുമില്ല.

   

എന്നിരുന്നാൽ കൂടിയും അതൊക്കെ പഠിപ്പിച്ചു വളർന്ന നമ്മൾ മുതിർന്നവരെക്കാൾ എന്തുകൊണ്ടും വലിയ ഒരു മനസ്സിന് ഉടമയുമാണ് അതുപോലെ സമൂഹത്തിൽ എങ്ങനെ പെരുമാറണം എന്നുള്ളതിന്റെ ഒരു വലിയ ഉദാഹരണം കൂടിയാണ് ഈ കുഞ്ഞ്. നമ്മൾ വളരെയധികം സ്റ്റാൻഡേർഡ് കീപ്പ് ചെയ്തു.

നിൽക്കുന്നവർ ഒരു വീട്ടിലേക്ക് അല്ലെങ്കിൽ ഒരു സ്ഥാപനത്തിലേക്ക് കടന്നു ചെല്ലുമ്പോൾ ചെരുപ്പ് എത്ര ലക്ഷ്യമായിട്ടാണ് ഉപേക്ഷിക്കുന്നത് പക്ഷേ അത് കണ്ട് ഇവൻ ഓരോന്നും അടുക്കി വൃത്തിയിൽ അറേഞ്ച് ചെയ്യുന്നതിന് നിൽക്കുന്നുണ്ട്. ഇവനെ ഇതുകൊണ്ട് വലിയ പ്രയോജനം ഒന്നുമില്ല.

ഒരു നന്ദി വാക്ക് പോലും ആരുടേയും കയ്യിൽ നിന്നും ലഭിക്കുകയില്ല. ചിലപ്പോൾ ഒരു പുഞ്ചിരി പോലും അവൻ പ്രതീക്ഷിക്കുന്നില്ല എന്നിരുന്നാൽ കൂടിയും ഇത് കാണിക്കാൻ ചെയ്യുന്ന അവന്റെ മനസ്സ് മാത്രമാണ് വലുത് അത് നമ്മളെക്കാളും വളരെ ഉയർന്നതുമാണ്. മിടുക്കൻ വളരെയധികം ഉയരങ്ങളിൽ എത്തട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

Leave a Reply

Your email address will not be published. Required fields are marked *