നമ്മളെല്ലാവരും തന്നെ നമ്മുടെ അച്ഛനെയും അമ്മയുടെയും കഷ്ടപ്പാടുകൾ എന്താണെന്ന് കണ്ടു വളരുക തന്നെ ചെയ്യണം എങ്കിൽ മാത്രമേ നമുക്ക് വളർന്നു വലുതാകുമ്പോൾ അച്ഛനെയും അമ്മയെയും സംരക്ഷിക്കണമെന്നും അവരോട് സ്നേഹവും തോന്നുകയുള്ളൂ ഇന്നത്തെ തലമുറയിൽ ഉള്ളവർ തന്നെ അമ്മയോട് അവർക്ക് ഇഷ്ടപ്പെട്ട എല്ലാ സാധനങ്ങളും വാങ്ങാനായി ആവശ്യപ്പെടുമ്പോൾ അവർ വളരെയധികം കഷ്ടപ്പെട്ടായിരിക്കും.
അതെല്ലാം തന്നെ സാധിച്ചു കൊടുക്കുന്നത് എന്നാൽ അതിന്റെ വിലയൊന്നും തന്നെ അവർ മനസ്സിലാക്കാറില്ല. എന്നാൽ അമ്മയുടെ കഷ്ടപ്പാട് മനസ്സിലാക്കിയ ഒരു കുഞ്ഞു മകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് ഇതെല്ലാം തന്നെ നാളത്തെ തലമുറയ്ക്ക് പ്രചോദനം തന്നെയാണ്. വളരെ കഷ്ടപ്പെട്ടുകൊണ്ടാണ് അച്ഛനും അമ്മയും അവനെ വളർത്തുന്നത് .
എന്ന് മനസ്സിലാക്കിയതോടെ ക്ഷീണിച്ചു വയ്യാതെ ട്രെയിനിൽ ഉറങ്ങിപ്പോയ അമ്മയുടെ ഉറക്കം നഷ്ടപ്പെടാതിരിക്കാനും അമ്മയുടെ മുകളിൽ ഇരിക്കാതിരിക്കാൻ വേണ്ടി അവൻ തന്നെ ചെറിയ കൈ അമ്മയുടെ തലയുടെയും ക്ലാസിന്റെയും ഇടയിൽ വയ്ക്കുകയാണ് ചെയ്യുന്നത്. അതുമാത്രമല്ല അമ്മയുടെ കയ്യിൽ നിന്നും ബാഗുകൾ എല്ലാം അവൻ എടുത്തു പിടിക്കുകയും അമ്മയുടെ ഉറക്കത്തിന് യാതൊരു തടസ്സവും ഇല്ലാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിക്കുന്നത്.
നമുക്ക് വീഡിയോയിൽ കാണാം. ഈ ചിത്രങ്ങൾ പകർത്തിയ വ്യക്തിക്ക് ഒരുപാട് നന്ദി കാരണം ഇതുപോലെ കുട്ടികൾ അമ്മമാരിൽ സ്നേഹിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുന്നത് തന്നെ മറ്റുള്ളവർക്ക് തന്നെയാണ് സംരക്ഷിക്കണമെന്ന് അവരുടെ കഷ്ടപ്പാടുകളെ പറ്റി ബോധവാന്മാർ ആകുന്നതും ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.