എട്ടുമാസം ഗർഭിണിയായ യുവതിയെ കണ്ട പുലി ചെയ്ത കാര്യങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടും..

കാട്ടിലെ ജീവികളിൽ നമുക്ക് ഏറ്റവും ഭയമുള്ളവയാണ് പുലി സിംഹം എന്നിവയെല്ലാം കാരണം ഇവർ മാംസഭുക്കുകളാണ് മാത്രമല്ല മനുഷ്യരെ കൊന്നു തിന്നാൻ ശേഷിയുള്ളവയും ആണ് അതുകൊണ്ട് നമുക്ക് ഇവയെ ദൂരെ നിന്നും കാണുന്നത് മാത്രമായിരിക്കും ഇഷ്ടം. അതും നമ്മൾ എല്ലാവരും തന്നെ മൃഗശാലയിൽ പോയിട്ടായിരിക്കും കുറച്ചുകൂടി അടുത്തായി പുലിയെയും സിംഹത്തെയും എല്ലാം കാണുന്നത്. അത്തരത്തിൽ പുലിയെ കാണുന്നതിനുവേണ്ടി ഒരു മൃഗശാലയിലേക്ക് പോയ ഗർഭിണിക്ക് സംഭവിച്ച കഥയാണ് പറയാൻ പോകുന്നത്.

   

അവിടത്തെയും മൃഗശാല എന്ന് പറയുന്നത് ഒരു ചില്ലിന്റെ അപ്പുറത്തും ഇപ്പുറത്തും നിന്നാൽ പരസ്പരം കാണും എന്നതാണ്.അതുകൊണ്ടുതന്നെ കൂടുതൽ ആളുകൾക്കും അത്തരം മൃഗശാലകളിലേക്ക് പോകുവാനും വളരെ താല്പര്യമായിരിക്കും ഈ ഗർഭിണിയായ സ്ത്രീയും അത്തരത്തിൽ പോയതായിരുന്നു അവിടെവച്ച് കൂടുതൽ നടന്ന ക്ഷീണിച്ചപ്പോൾ ഒരു കടുവയുടെ കൂടിന്റെ മുന്നിലേക്ക് എത്തുകയും ആ സ്ത്രീ അവിടെ അടുത്തായി ഇരിക്കുകയും ചെയ്തു.

സാധാരണ മനുഷ്യരെ കാണുമ്പോൾ കുറച്ചു ദൂരെയായി മാത്രം ഇരിക്കുന്ന കടുവ ഈ സ്ത്രീയെ കണ്ടപ്പോൾ അടുത്തേക്ക് ഓടി വരികയും അവിടെവെച്ച് സ്ത്രീയുടെ ഗർഭിണി ആയിട്ടുള്ള വയറു നോക്കുകയും കൈകൾ കൊണ്ട് ചില്ലിന്റെ മുകളിൽ മാന്തുകയും എല്ലാം ചെയ്തു ആദ്യം അവർക്ക് ഒന്നും തന്നെ മനസ്സിലായില്ല ആ സ്ത്രീ എഴുന്നേറ്റു നിന്നപ്പോൾ കടുവയും എഴുന്നേറ്റുനിന്നു .

ആ സ്ത്രീയുടെ വയറിന്റെഭാഗം ചില്ലിന്റെ ഭാഗത്തേക്ക് ചേർത്തുവച്ചപ്പോൾ പുലി തന്നെ മുഖം അവിടേക്ക് വയ്ക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം.പിന്നീടാണ് അവിടെ പുലികളെ നോക്കുന്ന വ്യക്തി പറഞ്ഞത് ആ കടുവ ഒരു അമ്മയായിരുന്നു അതിന്റെ കുഞ്ഞ് മരണപ്പെട്ടു പോയി അതിന്റെ വിഷമം അതിലുണ്ട് ഒരു ഗർഭിണിയെ കണ്ടപ്പോൾ പുലിക്ക് അത് തിരിച്ചറിയാൻ കഴിഞ്ഞു എന്നാണ് അവർ പറയുന്നത്. വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *