ബസ്സിന്റെ ഉള്ളിൽ കയറിയിരുന്ന് പുറം കാഴ്ചകൾ കണ്ട് ഇരുന്നു ഇതുതന്നെ ജീവിതത്തിലെ അവസാനത്തെ യാത്രയാണ് അവസാനത്തെ കൂടിക്കാഴ്ചയും തന്റെ സങ്കടങ്ങളും സന്തോഷങ്ങളും എല്ലാം കുത്തിക്കുറിക്കുന്നതിന് വേണ്ടി സോഷ്യൽ മീഡിയയിൽ താൻ തനിക്ക് തന്നെ ഇട്ട പേരായിരുന്നു രുദ്ര. അച്ഛന്റെ മരണത്തിനുശേഷം ജീവിതത്തിൽ വലിയ ഒറ്റപ്പെടലാണ് അനുഭവിച്ചത് ഞാനും അമ്മയും മാത്രം രാത്രി സമയങ്ങളിൽ വാതിലിൽ ഉള്ള മുട്ടലുകൾ സഹിക്കാൻ പറ്റാതെയായി പിന്നീടായിരുന്നു അമ്മ രണ്ടാമത് വിവാഹം കഴിച്ചത്.
അയാൾക്ക് ഞങ്ങളെ ഒരുപാട് ഇഷ്ടമായിരുന്നു എനിക്ക് ഒരു അനിയത്തി കുട്ടി കൂടി ജനിച്ചതോടെ ജീവിതം മുഴുവൻ ആകെ മാറിമറിയുകയായിരുന്നു സന്തോഷത്തിന്റെ നാളുകൾ എന്നാൽ ഞാൻ വളർന്ന വലുതാകുന്നതോടെ അച്ഛന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ കണ്ടു തുടങ്ങി. എന്റെ അച്ഛൻ മരിക്കുന്നതിനു മുൻപ് ഒരുപാട് കടങ്ങളാണ് ഉണ്ടാക്കിവച്ചത് അതെല്ലാം തീർത്തത് പപ്പയായിരുന്നു. അമ്മയ്ക്ക് പപ്പയുടെ സ്വഭാവം അറിയില്ല ഞാൻ പറഞ്ഞിട്ടുമില്ല അമ്മയ്ക്ക് ദൈവത്തെ പോലെയാണ് പപ്പാ. അപ്പോഴാണ് സോഷ്യൽ മീഡിയയിൽ എന്റെ വികാരങ്ങളെല്ലാം പറഞ്ഞുകൊണ്ട് ഞാൻ കവിതകൾ എഴുതാൻ തുടങ്ങിയത്.
അപ്പോൾ എനിക്ക് കിട്ടിയ കൂട്ടായിരുന്നു വസന്തരാ. ഞാനിപ്പോൾ കാണാൻ പോകുന്നത് വസന്തയെ ആണ് കഴിഞ്ഞ ദിവസം അമ്മയും അനിയത്തിയും ഇല്ലാത്ത സമയത്ത് അയാൾ എന്നെ കയറിപ്പിടിച്ചു എന്തോ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത് അടുത്ത വീട്ടിലെ ചേട്ടൻ കൃത്യസമയത്ത് വന്നു ഇനിയും ജീവിതത്തിൽ ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടാകാൻ ഇടയാകാൻ പാടില്ല ഞാൻ മരിക്കാൻ പോവുകയാണ് എന്നെ കാണാം എന്ന് വസന്തര പറഞ്ഞിട്ടുണ്ട്. എന്നെ മരണത്തിൽ നിന്നും പിന്മാറ്റാൻ വേണ്ടിയാണ് അതെന്നെ എനിക്കറിയാം പക്ഷേ എന്റെ തീരുമാനം മാറ്റാൻ ഞാൻ തയ്യാറല്ല .
പറഞ്ഞ സമയത്ത് പറഞ്ഞ സ്ഥലത്ത് ഞാൻ എത്തി ആരെയും അവിടെ കാണാനില്ല അപ്പോഴാണ് ദൂരെ ഒരു കണ്ടത് പുറംതിരിഞ്ഞാണ് ഇരിക്കുന്നത് അവർ പറഞ്ഞതുപോലെ നീരസാരിയും ഞാൻ അടുത്ത ചെന്ന് തോളിൽ കൈവെച്ചു വസുന്ദര. തിരിഞ്ഞുനോക്കിയപ്പോൾ നാളെ കണ്ടു ഞാൻ ഞെട്ടി കെട്ടിപ്പിടിച്ചുകൊണ്ട് ഞാൻ ചെവിയിൽ പറഞ്ഞു അമ്മേ. എന്റെ മോളെ ആർക്കുവേണ്ടിയും ഞാൻ വിട്ടുകൊടുക്കില്ല നിനക്ക് ഞാനുണ്ട് നിനക്ക് എന്ത് പ്രശ്നമുണ്ടായാലും അമ്മയുണ്ടാകും അമ്മ എല്ലാ കാര്യങ്ങളും തിരിച്ചറിഞ്ഞത് ഇനി എനിക്ക് ഭയമില്ല എന്റെ അമ്മയ്ക്ക് വേണ്ടി ഞാൻ ഇനിയും ജീവിക്കും.