കുട്ടികൾ ഇല്ലാതെ വിഷമിക്കുന്ന ഒരുപാട് മാതാപിതാക്കൾ നമുക്ക് ചുറ്റുമായി ധാരാളമാണ്. ചെറിയ കുട്ടികളെ എല്ലാം കാണുമ്പോൾ തന്നെ സ്നേഹിക്കാനും തനിക്ക് സ്നേഹിക്കാനുമായി കുഞ്ഞുങ്ങൾ വേണമെന്ന് ആഗ്രഹിക്കാത്ത ആരും തന്നെ ഉണ്ടാകില്ല എന്നാൽ ഈ ലോകത്ത് മാതാപിതാക്കളാൽ നഷ്ടപ്പെട്ട് ആരുമില്ല എന്ന് ചിന്തിക്കുന്ന ഒരുപാട് കുട്ടികൾ ഉണ്ട്. അവരെയെല്ലാം സ്വന്തം മക്കളെ പോലെ കണ്ട് ദത്തെടുക്കുന്ന ഒരുപാട് മാതാപിതാക്കളും ഈ ലോകത്ത് ഒരുപാട് ആണ്. അതുപോലെ കുഞ്ഞിനെ ദത്തെടുക്കാൻ ആയി വന്ന മാതാവിനോട് കുഞ്ഞു പറഞ്ഞ വാക്കുകൾ ആണ്.
സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമ്മയ്ക്ക് കുഞ്ഞിനെ കൈമാറുന്നതിനു മുൻപ് ജഡ്ജിയുടെ മുൻപിൽ വച്ചുകൊണ്ട് ചില പേപ്പറുകൾ ഒപ്പ് ചെയ്യുന്നതിനും കുട്ടിയുടെയും അമ്മയുടെയുംപറയാനുള്ളത് കേൾക്കുകയും കുഞ്ഞിന്റെ പൂർണ്ണസമ്മതം ആവശ്യപ്പെടുകയും ചെയ്യുന്ന കാര്യങ്ങൾ നടക്കുകയായിരുന്നു ചെയ്യുകയായിരുന്നു അതിനിടയിൽ കുട്ടിക്ക് പറയാനുള്ള കാര്യങ്ങൾ എന്താണെന്ന് ചോദിച്ചപ്പോൾ.
അവൻ പറഞ്ഞ കാര്യങ്ങൾ കേട്ട് എല്ലാവരും തന്നെ വളരെ സങ്കടപ്പെട്ട് പോയി. എനിക്ക് പറയാനുള്ളത് എന്താണെന്ന് വെച്ചാൽ എനിക്ക് എന്റെ അമ്മയെ ഒരുപാട് ഇഷ്ടമാണ് എനിക്ക് കിട്ടിയതിൽ വച്ച് ഏറ്റവും മികച്ച അമ്മ ഇതാണ് അതുകൊണ്ട് ഞാൻ അവരെ ഒരുപാട് സ്നേഹിക്കുന്നു കാഴ്ചയിൽ നാലോ അഞ്ചോ വയസ് മാത്രം തോന്നിപ്പിക്കുന്ന കുട്ടി പറഞ്ഞ വാക്കുകളാണ്.
ഇത് കുട്ടിയുടെ ഈ വാക്കുകൾ കേട്ട് വികാര ആവുകയാണ് പോകുന്ന അമ്മ ഇത് കാണുന്ന കുഞ്ഞ് അമ്മയെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ഇതെല്ലാം കണ്ട് നടക്കുന്ന ജഡ്ജി എടുക്കാൻ നിൽക്കുന്ന അമ്മയോടും മകന്റെയും സ്നേഹത്തെ പ്രശംസിക്കുകയും വളരെയധികം സന്തോഷത്തോടെയും അതിന്റെ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.