ഈ അച്ഛന്റെ കണ്ണുനീർ കണ്ടാൽ കരയാത്തവരായി ആരും ഉണ്ടാവില്ല.

പ്രായപൂർത്തിയായ ഒരു മകളുള്ള അച്ഛനെ സംബന്ധിച്ചിടത്തോളം തന്നെക്കാൾ ഭംഗിയായി അവളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും നൽകുന്ന ഒരു പുരുഷന്റെ കൂടെ അവളെ കല്യാണം കഴിപ്പിച്ച് അയക്കുന്നതായിരിക്കും അവരെ സംബന്ധിച്ച് മനസ്സിൽ ഏറ്റവും സന്തോഷമുള്ള ഒരു കാര്യം ഒരു പെൺകുട്ടി വളർന്നു വലുതായി അവൾ കല്യാണ പ്രായം ആകുമ്പോഴേക്കും അച്ഛനും അമ്മയുടെയും മനസ്സിൽ അവൾ വേറെ പിരിഞ്ഞു പോകേണ്ടി വരുന്നതിന്റെ സങ്കടം ആയിരിക്കും.

   

ഒരു അച്ഛനും അമ്മയും തന്നെ തന്റെ മക്കളെ പിരിഞ്ഞിരിക്കാൻ ആഗ്രഹിക്കുകയില്ല പക്ഷേ നല്ലൊരു വ്യക്തിയോട് കൈകളിൽ അവളെ ഏൽപ്പിക്കുമ്പോൾ ആയിരിക്കും അവരുടെ മനസ്സ് നിറയുന്നത്. മനസ്സ് നിറഞ്ഞ സന്തോഷത്തോടെയുള്ള അച്ഛനെയും അമ്മയുടെയും കണ്ണുനീർ ഓരോ കല്യാണവീടുകളിലും നമ്മൾ കാണുന്നതാണ്.

അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. വിവാഹത്തിനുശേഷം മകളെ അവളുടെ ഭർത്താവിന്റെ കൂടെ പറഞ്ഞ് വിട്ടതിനുശേഷം അച്ഛൻ പിരിഞ്ഞു നടക്കുകയാണ്. മകളുടെ മുൻപിൽ നിറയാത്ത കണ്ണുകൾ തിരിഞ്ഞു നടക്കുമ്പോൾ ആരെയും കാണിക്കാതെ നിറഞ്ഞു പോകുന്നത് വീഡിയോയിൽ കാണാം.

മനസ്സ് നിറഞ്ഞ സന്തോഷമായിരുന്നു നിറകണ്ണുകളോടെ നമുക്ക് കാണാൻ സാധിച്ചത്. മകളോട് ഉള്ള അച്ഛന്റെ മുഴുവൻ സ്നേഹവും ആമുഖത്ത് കാണാം മകൾ മറ്റൊരു വീട്ടിലേക്ക് പോകുന്നത് എന്റെ ദുഃഖവും എല്ലാം അധ്വാനിച്ച് മകളുടെ വിവാഹം നടത്തിയതിന്റെ സന്തോഷവും ചേർന്നാണ് അച്ഛന്റെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നത് എന്ന് അച്ഛൻ കരയുമ്പോഴുള്ള അവസ്ഥ അസഹനീയം തന്നെയെന്നും പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *