അഭിമാനത്തിൽ കറുത്ത യുവാവിന് ഒപ്പം ഇരുന്ന് യാത്ര ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു യാത്രക്കാരി. ഇത് കണ്ട് എയർഹോസ്റ്റസ് ചെയ്തത് കണ്ടോ.

വിമാനയാത്രക്കാരിൽ ഒരാളുടെ അനുഭവക്കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.ഒരിക്കൽ ഒരു വിമാനയാത്രയിൽ സ്ത്രീ വിമാനത്തെ കയറിവന്നു. അഭിമാനം യാത്ര പുറപ്പെടാൻ തയ്യാറാവുകയായിരുന്നു എല്ലാവരോടും അവരവരുടെ സീറ്റുകളിൽ ഇരിക്കാൻ വേണ്ടി തയ്യാറെടുക്കുകയായിരുന്നു. ഓരോരുത്തരും തനിക്ക് ലഭിച്ച സീറ്റിന്റെ അരികിലായി വന്ന് ഇരിക്കുന്നു അതിനിടയിലാണ് പെട്ടെന്ന് ഒരു സ്ത്രീയുടെ ശബ്ദം ഉയർന്നു കേട്ടത്.

   

തന്റെ സീറ്റിന്റെ അപ്പുറത്ത് ഇരിക്കുന്ന കറുത്ത വർഗ്ഗക്കാരൻ ആയിട്ടുള്ള സഹയാത്രികനെ കണ്ടതും ആ സ്ത്രീ അവിടെ ഇരിക്കാൻ കൂട്ടാതെ ഉടനെഅവിടെ ബഹളം വയ്ക്കുകയും ഫ്ലൈറ്റിലെ സ്റ്റാഫിനെ വിളിക്കുകയും ചെയ്തു. ഫ്ലൈറ്റിലെ എയർഹോസ്റ്റസ് ചോദിച്ചു മേടം എന്താണ് പ്രശ്നം അപ്പോൾ അവർ പറഞ്ഞു നിങ്ങൾ കാണുന്നില്ലേ. നിങ്ങൾ എനിക്ക് സീറ്റ് തന്നിരിക്കുന്നത് ഒരു നീഗ്രോയുടെ അടുത്താണ് എന്തുവന്നാലും ഒരു കറുത്തവന്റെ കൂടെ ഞാൻ യാത്ര ചെയ്യില്ല.

ഇത് കേട്ട ഉടനെ എയർഹോസ്റ്റസ് പറഞ്ഞു ശരിയാണ് മാഡം ഇപ്പോൾ എല്ലാ സീറ്റുകളും ഞാൻ ക്യാപ്റ്റനോട് ചോദിച്ച് മേടത്തിന് എത്രയും പെട്ടെന്ന് വിവരം തരാം. ഇത് കേട്ട് ആ നീഗ്രോ കാരനെ വളരെയധികം സങ്കടമായി യുവതിയാണെങ്കിൽ വലിയ അഹങ്കാരത്തോടെ എല്ലാവരും നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ തിരികെ വന്ന് അവരോട് പറഞ്ഞു. മേടം ഇവിടെ എല്ലാം സീറ്റുകളും ഫില്ലാണ് പിന്നെയുള്ളത് ഒരു ബിസിനസ് ക്ലാസ് മാത്രമാണ്.

മേടം ഇത്രയും പറഞ്ഞതുകൊണ്ട് മാത്രം ആ സീറ്റ് ക്യാപ്റ്റൻ തയ്യാറാക്കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് സാധനങ്ങൾ എല്ലാം എടുത്ത് എന്റെ കൂടെ വരും. ആ സ്ത്രീ വളരെ അഹങ്കാരത്തോടുകൂടി സാധനങ്ങൾ എല്ലാം എടുക്കാൻ മുതിർന്ന സമയത്ത്. എയർഹോസ്റ്റസ് പറഞ്ഞു മേടം മേടത്തിന് അല്ല സാർ എന്റെ കൂടെ വരൂ. അടുത്തിരിക്കുന്ന നീഗ്രോ ആയിരുന്നു വിളിച്ചത്. യുവതി വല്ലാതെ നാണം കെട്ടുപോയി എല്ലാവരും തന്നെ അവരെ തന്നെ നോക്കിക്കൊണ്ടേയിരുന്നു. അഹങ്കാരത്തിനുള്ള മറുമരുന്ന് ഇതുതന്നെയാണ്..

Leave a Reply

Your email address will not be published. Required fields are marked *