സ്വന്തം അച്ഛനെ അനാഥാലയത്തിൽ കൊണ്ടുവിടാൻ വന്ന മകന് സംഭവിച്ചത് കണ്ടോ. ആരും കരഞ്ഞു പോകും.

അച്ഛനെ അനാഥാലയത്തിൽ ആക്കുന്നതിന് വേണ്ടി എത്തിയതായിരുന്നു മകനും മരുമകളും അവിടത്തെ ചാർജ്ജുള്ള ഫാദറിനെ അവർ നോക്കി നിൽക്കുകയായിരുന്നു പെട്ടെന്നായിരുന്നു ഫാദർ വന്നത് ഫാദർ വന്ന അകത്തിരുന്നു അവരെ അകത്തേക്ക് വിളിച്ചു എന്താണ് കാര്യം എന്ന് ചോദിച്ചു ഉടനെ മകൻ പറഞ്ഞു തുടങ്ങി. ഫാദർ എന്റെ അച്ഛനെ നിങ്ങൾ ഇവിടേക്ക് ഏറ്റെടുക്കണം എന്റെ വീട്ടിൽ അച്ഛനെ കൂടെ നോക്കാനുള്ള സൗകര്യങ്ങളില്ല ആകെയുള്ള ഒരു മകനെ പോലും ഞങ്ങൾക്ക് നോക്കാൻ സാധിക്കുന്നില്ല അതിനിടയിൽ അച്ഛനെയും കൂടി നോക്കാൻ.

   

പറ്റുന്നില്ല അതുകൊണ്ട് നിങ്ങൾ ഇവിടെ അച്ഛനെ ഏറ്റെടുക്കണം ഇത് കേട്ട് ഫാദർ പറഞ്ഞു.ഇവിടെ ആരോരുമില്ലാത്ത മാതാപിതാക്കളെ മാത്രമേ ഏറ്റെടുക്കുകയുള്ളൂ നിങ്ങളുടെ അച്ഛനെ നിങ്ങൾ ഉണ്ടല്ലോ പിന്നെ എന്തിനാണ് ഞാൻ ഇവിടെ ഏറ്റെടുക്കുന്നത് പിന്നെ നിങ്ങൾക്ക് ഉപകാരമുള്ള മറ്റൊരു കാര്യം വേണമെങ്കിൽ ഞാൻ പറയാം ഇവിടെ കുട്ടികളെ നോക്കുന്ന ഒരു അനാഥാലയം ഉണ്ട് അവിടെയാണെങ്കിൽ ഈ പ്രശ്നം ഒന്നുമില്ല.

നിങ്ങൾക്ക് നിങ്ങളുടെ മകനെ അവിടെ ആക്കാം അപ്പോൾ നിങ്ങളുടെ അച്ഛനെ നന്നായി നോക്കുകയും ചെയ്യാം. ഇത് കേട്ട് മകൻ വളരെയധികം ദേഷ്യപ്പെട്ടു അത് കണ്ടപ്പോൾ ഫാദർ വീണ്ടും പറഞ്ഞു. നിങ്ങളുടെ മകനെ പിരിഞ്ഞിരിക്കാൻ വിഷമമുണ്ടല്ലേ അതുപോലെ തന്നെയാണ് നിങ്ങളുടെ അച്ഛനും നിങ്ങളെ പിരിഞ്ഞിരിക്കാൻ സങ്കടം ആയിരിക്കും ഇതുപോലെ വളരെ സൗകര്യങ്ങൾ കുറഞ്ഞ നിലയിലും നിങ്ങളെ ഈ നിലയിലേക്ക് വളർത്തി വലുതാക്കാൻ അവർക്ക് സാധിച്ചിട്ടുണ്ടെങ്കിൽ.

എത്ര കുറഞ്ഞ സൗകര്യമാണെങ്കിലും അവർ അവിടെ സന്തോഷത്തോടെ കഴിഞ്ഞോളും നിങ്ങൾ ഉണ്ടായാൽ മാത്രം മതി. അവർക്ക് വേണ്ടി ഒന്നും ചെയ്തു കൊടുത്തില്ലെങ്കിലും കുറച്ചു സമയമെങ്കിലും അവരുടെ കൂടെയിരുന്ന് സംസാരിക്കാൻ നിങ്ങൾക്ക് കഴിഞ്ഞാൽ മതി വേറൊന്നും നിങ്ങൾ അവർക്ക് വേണ്ടി ചെയ്യേണ്ടതില്ല. മകനെ തന്റെ സ്വന്തം തെറ്റുകൾ മനസ്സിലായി. ഫാദറിനോട് മാപ്പ് പറഞ്ഞ അച്ഛന്റെ അടുത്തേക്ക് ചെന്ന് മകൻ അച്ഛനെ കെട്ടിപ്പിടിച്ചപ്പോൾ അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.