അമ്മയ്ക്ക് പകരം ആവാൻ മറ്റാർക്കും സാധിക്കില്ല. വിമാനത്തിൽ വച്ച് കുഞ്ഞു കരഞ്ഞപ്പോൾ അമ്മ ചെയ്തത് നോക്കൂ.

തന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി ഏത് പ്രതികൂല സാഹചര്യങ്ങളിലും പൊരുതുന്നവരാണ് അമ്മമാർക്കും പലപ്പോഴും ഒരു അമ്മയായി കഴിഞ്ഞാൽ അതിനു മുൻപ് അവർ ചെയ്തിരുന്ന പല കാര്യങ്ങളും അനർത്തുകയും എന്നാൽ ചെയ്യാത്ത താങ്കൾക്ക് അപ്പോൾ നാണക്കേടാണ് എന്ന് തോന്നുന്ന പലകാര്യങ്ങളും പ്രസവശേഷം തന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി അമ്മമാർ ചെയ്യാൻ തയ്യാറാകും.

   

പലപ്പോഴും പൊതുസ്ഥലങ്ങളിൽ ശരിയായ രീതിയിൽ വസ്ത്രം ധരിക്കാനും നല്ല രീതിയിൽ നടക്കാനും എല്ലാം തന്നെ അമ്മമാർ ആഗ്രഹിക്കും പക്ഷേ ഒരു കുഞ്ഞായി കഴിയുമ്പോൾ ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ ഒന്നും ചിലപ്പോൾ അമ്മമാർക്ക് കഴിഞ്ഞു എന്ന് വരില്ല പക്ഷേ കുഞ്ഞുങ്ങൾക്ക് വേണ്ടി അവരത് ചെയ്യും അതാണ് അമ്മമാർ. തന്റെ കുഞ്ഞിന് വേണ്ടി ഏതൊരു സാഹചര്യത്തെയും അവർ.

തങ്ങൾക്ക് പറ്റുന്ന രീതിയിൽ ആക്കി മാറ്റും. ഇവിടെ നമുക്ക് കാണാൻ സാധിക്കും വിമാനത്തിൽ കയറി വിമാനം പോകുന്നത് സമയത്ത് എല്ലാവരും ഉറങ്ങുന്ന സമയത്ത് തന്റെ കുഞ്ഞു വല്ലാതെ കരഞ്ഞു യാത്രക്കാർക്ക് എല്ലാവർക്കും തന്നെ ബുദ്ധിമുട്ടാകും എന്ന് അമ്മയ്ക്ക് മനസ്സിലായി തന്റെ കുഞ്ഞിനെ പാടിയുറക്കാനും നടന്നു ഉറക്കാനും അമ്മയ്ക്ക് അപ്പോൾ സാധിക്കില്ലായിരുന്നു.

തന്റെ കുഞ്ഞിനുവേണ്ടി അമ്മ എഴുന്നേറ്റ് നടന്നുകൊണ്ട് ആ കുഞ്ഞിനെ ഉറക്കുകയാണ് ചെയ്യുന്നത് വിമാനത്തിലുള്ള ആരോ ആണ് ഈ ഒരു വീഡിയോ പകർത്തിയത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ അമ്മയുടെ സ്നേഹം കണ്ട് എല്ലാവരുടെയും കണ്ണ് നിറഞ്ഞു അമ്മമാർ ഇങ്ങനെയാണ് തന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി എന്തുവേണമെങ്കിലും അവർ ചെയ്യും.