അമിതമായാൽ അമൃതും വിഷം എന്ന് കേട്ടിട്ടില്ലേ. ഭാര്യയോടുള്ള സ്നേഹം കൊണ്ട് ഭർത്താവ് ഭാര്യയെ കൊല്ലാൻ ശ്രമിച്ചു.

സ്നേഹം അമിതമായാൽ അത് വിഷമായിരിക്കും കാരണം നമ്മൾ നമ്മൾക്ക് ഏറെ സ്നേഹം ഉള്ള ആളുകളെ പിരിഞ്ഞു പോകേണ്ടി വരുന്ന സന്ദർഭത്തിൽ മാനസികമായ നില തെറ്റുകയും അവരെ കൂടി നമ്മുടെ കൂടെ മരണത്തിലേക്ക് വിളിക്കാനും ഉള്ള ഒരു മനോഭാവം ചിലർക്ക് ഉണ്ടാകാറുണ്ട് വളരെ ചുരുക്കം ആളുകൾക്ക് മാത്രമേ അതുപോലെ ഒരു മനസ്സ് ഉണ്ടാവുകയുള്ളൂ എന്നാൽ അത് വളരെയധികം അപകടകരമാണ് ഇവിടെ.

   

ഒരു ഭർത്താവിനെ നമുക്ക് ഇവിടെ കാണാൻ സാധിക്കും ഭാര്യയോട് വളരെ സ്നേഹമുള്ള ഒരു ഭർത്താവാണ് പക്ഷേ സ്നേഹം അമിതമായപ്പോൾ അത് ഭാര്യയുടെ മരണത്തിനാണ് കാരണമായത്.ഉറങ്ങാൻ കിടക്കുന്ന സമയത്ത് കാലിന്മേൽ എന്തോ കടിച്ചു ഉണർന്നു നോക്കിയപ്പോൾ നല്ല വിഷമുള്ള പാമ്പ് ആണെന്ന് മനസ്സിലായി.

താൻ അധികസമയം ഉണ്ടാകില്ല എന്ന് ഭർത്താവിന് ഉറപ്പായിരുന്നു. അത് മനസ്സിലാക്കിയ ഭർത്താവ് താൻ മരിക്കുകയാണെങ്കിൽ തന്റെ കൂടെ ഭാര്യ ഉണ്ടാവണമെന്ന് അയാൾ ആഗ്രഹിച്ചു അതിനുവേണ്ടി അയാൾ ചെയ്തത് കണ്ടോ. ഭാര്യയുടെ ശരീരത്തിലും കടിച്ചു മുറിവേൽപ്പിച്ചു അമിതമായ രക്തസ്രാവം ഉണ്ടാവുകയും ഭാര്യയുടെ ശബ്ദം കേട്ട് അടുത്തുനിന്നും ആളുകൾ ഓടിയെത്തുകയും.

കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കുകയും ആണ് ചെയ്തത് പക്ഷേ ഭർത്താവിന്റെ ജീവൻ രക്ഷിക്കുവാൻ അവർക്ക് സാധിച്ചില്ല സമയം ഒരുപാട് വൈകിയിരുന്നു എന്നാൽ ഭാര്യയുടെ രക്ഷിക്കാൻ അവർക്ക് സാധിച്ചു. അമിതമായാൽ അമൃതും വിഷം എന്ന് പറയുന്നത് ഇതുകൊണ്ടാണ് സ്നേഹമുള്ളത് നല്ലതാണ് പക്ഷേ ഒരു പരിധിയിൽ കവിഞ്ഞാൽ ചിലപ്പോൾ ഇതൊക്കെ സംഭവിച്ചേക്കാം.