ഒരുപാട് കഷ്ടതകളും ദുരിതങ്ങളും അനുഭവിക്കുന്ന ആളുകൾക്ക് വളരെയധികം ആശ്വാസം ലഭിച്ച ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത് ഈ ഒരു വഴിപാട് നിങ്ങൾ ചെയ്യുകയാണെങ്കിൽ സാമ്പത്തികമായ ബുദ്ധിമുട്ടുകളും തൊഴിൽപരമായ പ്രശ്നങ്ങളും കുടുംബത്തിലെ ഐക്യസംബന്ധമായ പ്രശ്നങ്ങളും ദാമ്പത്യ പ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളും തുടങ്ങി നിങ്ങൾക്ക് എന്തൊക്കെ തരത്തിലുള്ള.
ബുദ്ധിമുട്ടുകൾ ആണോ അനുഭവപ്പെടുന്നത് അതെല്ലാം തന്നെ പോകുന്നതായിരിക്കും യഥാവിധി പ്രകാരം മൂന്ന് പ്രാവശ്യം ഈ വഴിപാട് ചെയ്താൽ മതി. ഈ വഴിപാട് ചെയ്യേണ്ടത് മഹാവിഷ്ണു ക്ഷേത്രങ്ങളിൽ ആണ്. ഇത് മൂന്ന് ആഴ്ചകളിൽ തുടർച്ചയായിട്ടോ അല്ലെങ്കിൽ മൂന്നുമാസങ്ങളിൽ ആയിട്ടോ ഈ വഴിപാട് ചെയ്യാവുന്നതാണ്. അതുപോലെ വ്യാഴാഴ്ച ദിവസം തന്നെ ഈ വഴിപാട് ചെയ്യുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
ആദ്യമായി പോകുന്ന സമയത്ത് ക്ഷേത്രത്തിൽ പോയി ഭഗവാനെ നടത്തേണ്ട വഴിപാട് എന്ന് പറയുന്നത് സുദർശന പുഷ്പാഞ്ജലി യാണ് വളരെ ശക്തമാക്കുന്ന ഒരു വഴിപാട് കൂടിയാണ് ഇത്. അടുത്ത പുഷ്പാഞ്ജലി എന്ന് പറയുന്നത് ഇതേ സുദർശന പുഷ്പാഞ്ജലി തന്നെ ചെയ്യുക അതുപോലെ വഴിപാട് ചെയ്യുന്നത് പുരുഷനാണെങ്കിൽ പുരുഷ സൂക്തപുഷ്പാഞ്ജലി യും സ്ത്രീയാണെങ്കിൽ ഭാഗ്യസൂക്ത.
പുഷ്പാഞ്ജലി യും കഴിപ്പിക്കുക ഈ രണ്ടു വഴിപാടുകളാണ് രണ്ടാമത്തെ ദിവസം നിങ്ങൾ ചെയ്യേണ്ടത് മൂന്നാമത്തെ ആഴ്ച പോകുമ്പോൾ നിങ്ങൾ ഭഗവാനെ പാൽപ്പായ വഴിപാട് കഴിപ്പിക്കുക ഈ മൂന്ന് കാര്യങ്ങളും മുടങ്ങാതെ ചെയ്യുകയാണ് എങ്കിൽ എല്ലാവിധ ഐശ്വര്യങ്ങളും നിങ്ങൾക്ക് ഉണ്ടാകുന്നതായിരിക്കും.