500 കിലോമീറ്റർ ഓളം എല്ലാവർഷവും ഒരു മുത്തശ്ശനെ തേടിവരുന്ന ഒരു പെൺവിൻ ഉണ്ട് മൂന്നുമാസത്തോളം അത് മുത്തശ്ശന്റെ കൂടെ തന്നെ ഉണ്ടാവുകയും ചെയ്യും ആ ഒരു കാഴ്ച കാണുവാൻ ഒരുപാട് സഞ്ചാരികളാണ് ആ സമയം നോക്കി വരാറുള്ളത് ഇവർ തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥ എന്താണെന്ന് നിങ്ങൾക്കറിയേണ്ട ഒരു ദിവസം ചെറുപ്പത്തിൽ.
ഒരു കുഞ്ഞ് പെൻകിന്ഈ മുത്തശ്ശന് കിട്ടി അന്ന് അതിന് ഒട്ടും തന്നെ വയ്യായിരുന്നു.മുത്തശ്ശൻ കുറേ ദിവസങ്ങളോളം അതിനെ നോക്കുകയും അതിനെ പരിപാലിക്കുകയും ചെയ്തു തിരിച്ച് അതിന് കടലിലേക്ക് പോകാനുള്ള ആരോഗ്യം എല്ലാം വീണ്ടെടുത്ത കഴിഞ്ഞപ്പോൾ അതിനെ പറഞ്ഞു വിടുകയും ചെയ്തു എന്നാൽ എല്ലാവർഷവും.
മുത്തശ്ശിനി തേടി അത് വരുമായിരുന്നു. എല്ലാവർക്കും തന്നെ ഒരു വലിയ അത്ഭുതമാണ് ഈ ഒരു കഥയും അതുപോലെ തന്നെ ഇവരുടെ സ്നേഹവും അത് കാണുന്നതിന് വേണ്ടി തന്നെ ഒരുപാട് ദൂരെ നിന്നു പോലും ആളുകൾ വരുമായിരുന്നു. നിങ്ങളും ഇത് കണ്ടു നോക്കൂ ഉറപ്പായും നിങ്ങൾക്കും ഈ മുത്തശ്ശനെയും അതുപോലെ ഈ പെൻവിനേയും ഇഷ്ടം ആകുന്നതായിരിക്കും.
ഇതുപോലെ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സ്നേഹബന്ധം വളരെയധികം വലുതാണ് വളരെ അപൂർവമായി മാത്രമാണ് അമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ഇത്തരം സ്നേഹബന്ധങ്ങളെ കാണാൻ കഴിയുന്നത് മനുഷ്യന്മാർക്ക് പോലും ഇതുപോലെ ഒരു സ്നേഹം ഉണ്ടാകണമെന്നില്ല ദൂരങ്ങൾ താണ്ടിവരുന്ന ഈ സ്നേഹത്തിന് പകരം വയ്ക്കാൻ മറ്റെന്താണ് ഉള്ളത്.