ഇതുപോലെ ഒരു കാഴ്ച ഇത് ആദ്യം. മുത്തപ്പനെ കണ്ട് പേടിയില്ലാതെ മുഖത്തുനോക്കി ചിരിക്കുന്ന കുരുന്ന്. വീഡിയോ വൈറലാകുന്നു.

മുഖത്ത് ചായ എല്ലാം തേച്ച് അതിമാനുഷികം ആയിട്ടുള്ള രൂപത്തിൽ ക്ഷേത്രത്തിൽ എല്ലാം കാണുന്ന പല ദേവി രൂപങ്ങളും ചെറിയ കുട്ടികളിൽ ഭയം ഉണ്ടാക്കും വലിയ ആളുകൾക്ക് വരെ ഭയമുണ്ടാക്കുന്നു പിന്നെയാണോ ചെറിയ കുട്ടികളുടെ കാര്യം അവർക്ക് പേടിയാണ് അതുപോലെയുള്ള രൂപത്തിൽ കാണുന്ന ആളുകളെയെല്ലാം പ്രത്യേകിച്ച് പറശ്ശിനിക്കടവ് മുത്തപ്പന്റെ കാര്യം തന്നെ എടുക്കാം.

   

കുട്ടികൾക്ക് എല്ലാവർക്കും ആദ്യം പെട്ടെന്ന് ഭയം തോന്നുന്ന ഒരു രൂപമാണ്. ദൈവമാണ് എന്ന ബോധ്യം ഉണ്ടായിരിക്കും പക്ഷേ രൂപം കണ്ടു പേടിയാണ് എന്നാൽ ഇവിടെ ഈ കൊച്ചു കുഞ്ഞിനെ കണ്ടോ ഭഗവാനെ കണ്ട് ഒരുതരത്തിലും അവൻ പേടിക്കുന്നില്ല കൈകാണിച്ചപ്പോൾ കൂടെ പോവുകയും ചെയ്തു മുത്തപ്പനെ കണ്ട് ചിരിക്കുന്ന ആ കുഞ്ഞിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറൽ ആവുകയാണ്. കുട്ടികൾക്ക് ദൈവങ്ങളെ നേരിട്ട് കാണാം.

എന്ന് പറയുന്നത് എത്രയോ ശരിയാണ് എന്ന് ഈ വീഡിയോ കണ്ടാൽ തന്നെ നമുക്ക് മനസ്സിലാകും ചിലപ്പോൾ അവൻ കാണുന്നത് ഭഗവാന്റെ ചിരിക്കുന്നതും നിഷ്കളങ്കവുമായിട്ടുള്ള മുഖം ആയിരിക്കും വെച്ചുകെട്ടലുകൾ ഒന്നും തന്നെ ചിലപ്പോൾ ഭഗവാൻ കാണിച്ചു കൊടുക്കുന്നില്ല ആയിരിക്കും അതുകൊണ്ടായിരിക്കും ആ രൂപം കണ്ട് അവൻ പേടിക്കാത്തതും.

അതിനെ കണ്ട് അവർ ചിരിക്കുന്നതും കൂടെയുള്ളവർക്ക് എല്ലാം വലിയ അത്ഭുതമാണ് ഉണ്ടായത്. കാരണം പല കുട്ടികളും തന്നെ ആ രൂപം കണ്ട് പേടിച്ച് മാറുന്ന നിമിഷം അവൻ ഭഗവാനിലേക്ക് കൂടുതൽ അടുക്കുകയാണ് ചെയ്യുന്നത്. നിങ്ങൾക്കും ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ അല്ലെങ്കിൽ നിങ്ങളുടെ കുട്ടികൾക്കും ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ ഉണ്ടെങ്കിൽ പറയൂ.