റോഡിലെ കടുത്ത ട്രാഫിക്കിലൂടെ ഒറ്റക്കൈയിൽ സൈക്കിൾ ഓടിച്ച് മകളെ സ്കൂളിൽ കൊണ്ടുപോകുന്ന അച്ഛനെ കണ്ടോ.

ഓരോ മീനിറ്റുകൾ  ആണ് സോഷ്യൽ മീഡിയയിൽ പുതിയ പുതിയ വീഡിയോകൾ വന്നുകൊണ്ടിരിക്കുന്നത് നമ്മളെല്ലാവരും തന്നെ അതിൽ മിക്കവാറും എല്ലാ വീഡിയോകളും തന്നെ കാണുന്നവരുമാണ് നമ്മുടെ മനുഷ്യനെ സന്തോഷിപ്പിക്കുന്ന വീഡിയോകൾ പലതും നമ്മൾ വീണ്ടും വീണ്ടും കണ്ടു പോയിട്ടുണ്ടാകും.അതിൽ തന്നെ നമ്മുടെ മനസ്സിനെ ഏറെ സ്പർശിക്കുന്ന വളരെ കുറച്ചു വീഡിയോകൾ മാത്രമേ ഉണ്ടാവുകയുള്ളൂ. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇത്.

   

അത്തരത്തിൽ കാണുമ്പോൾ മനസ്സിന് വളരെ സന്തോഷം തോന്നുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നു. ഒരച്ഛൻ മകളെ സൈക്കിളിൽ കുട്ടിയെ സ്കൂളിലേക്ക് കൊണ്ട് വിടുന്ന വീഡിയോ ആണ് ഇത്. ഇതിൽ എന്താണ് അത്ഭുതം എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്. എന്നാൽ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി അച്ഛനെ ഒരു പ്രത്യേകതയുണ്ട്.

അച്ഛൻ തന്റെ മകളെ ഒറ്റക്കൈ കൊണ്ട് സൈക്കിൾ ഓടിച്ചു കൊണ്ടാണ് സ്കൂളിലേക്ക് കൊണ്ടു പോകുന്നത്. ആ കുഞ്ഞു സുന്ദരി യൂണിഫോമും എല്ലാം ഇട്ട് പുറത്തേക്ക് കാഴ്ചകൾ എല്ലാം കണ്ട് വളരെ സന്തോഷിച്ചാണ് സ്കൂളിലേക്ക് പോകുന്നത്. റോഡിലെ വണ്ടികളുടെ തിരക്കും വലിയ ട്രാഫിക്കും എല്ലാം കണ്ടുകൊണ്ട് മകളെ വളരെ സുരക്ഷിതം ആയിട്ടാണ് അച്ഛൻ സൈക്കിളിൽ കൊണ്ടുപോകുന്നത്.

ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. ബൈക്കിളിന് പുറകിലൂടെ കാറിൽ വരുന്ന ഒരു ഡോക്ടർ ആയിരുന്നു ഈ വീഡിയോ സോഷ്യൽ മീഡിയയിലൂടെ എല്ലാവരെയും കാണിച്ചത്. രണ്ടുപേരും കോഴിക്കോട് സ്വദേശികളാണ് എന്നാണ് അറിയാൻ സാധിച്ചത്. എന്നിരുന്നാലും ഇത്രയും മനോഹരമായി ഒരു വീഡിയോ കണ്ടതിന്റെ സന്തോഷത്തിലാണ് എല്ലാവരും.

Leave a Reply

Your email address will not be published. Required fields are marked *