ആഗ്രഹങ്ങൾ അത് എത്ര വലുതാണെങ്കിലും സുബ്രഹ്മണ്യനെ ഈ വഴിപാട് ചെയ്താൽ ഉടനെ നടന്നിരിക്കും.

സുബ്രഹ്മണ്യ സ്വാമിക്ക് ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത് നമ്മുടെ ജീവിതത്തിലെ എല്ലാവിധ പ്രതിസന്ധികളെയും ഇല്ലാതാക്കുവാൻ ഈ വഴിപാട് വളരെയധികം നല്ലതാണ് അതുകൊണ്ടുതന്നെ എല്ലാവരും പ്രത്യേക ശ്രദ്ധ ഈ വഴിപാടിന് കൊടുക്കേണ്ടതാണ് പ്രധാനമായിട്ടും ശത്രു ദോഷം ഈ ഒരു വഴിപാടിലൂടെ അവസാനിക്കുന്നതായിരിക്കും അതിന്റെ ഫലമായിട്ട് നിങ്ങളുടെ ജീവിതത്തിൽ വലിയ ഉയർച്ചകൾ.

   

ഉണ്ടാകുന്നതാണ് പലപ്പോഴും പ്രതിസന്ധികൾ ആയിരിക്കുമല്ലോ ജീവിതത്തിന്റെ നിലനിൽപ്പിനെ ഇല്ലാതാക്കുന്നത് എന്നാൽ ഈ വഴിപാട് ചെയ്യുന്നതിലൂടെ പ്രതിസന്ധികൾ എല്ലാം നിങ്ങളിൽ നിന്നും വിട്ടു പോകുന്നതായിരിക്കും. മൂന്ന് പ്രാവശ്യമായിട്ടാണ് ഈ വഴിപാട് ചെയ്യേണ്ടത് ഷഷ്ടി ദിവസം നിങ്ങൾക്ക് ചെയ്യാം മൂന്ന് മലയാള മാസം എട്ടിന് വേണ്ടി എടുക്കാവുന്നതാണ് ഒന്നാമത്തെ മലയാള മാസം ആദ്യത്തെ.

ഷഷ്ടി ദിവസം നിങ്ങൾ പോകുമ്പോൾ ചെയ്യേണ്ടത് ഭഗവാനെയും സുബ്രഹ്മണ്യ കവചപുഷ്പാഞ്ജലി ചെയ്യുക. സുബ്രഹ്മണ്യ സ്വാമിയുടെ ഒരു കവചം നമുക്ക് ഇതിലൂടെ ലഭിക്കുന്നതായിരിക്കും അടുത്തതായിട്ട് രണ്ടാമത്തെ ദിവസം ചെയ്യേണ്ട വഴിപാട് സുബ്രഹ്മണ്യ സ്തോത്രം പുഷ്പാഞ്ജലി യാണ്. ഭഗവാന്റെ നാമങ്ങൾ എല്ലാം ചൊല്ലിക്കൊണ്ട് പ്രാർത്ഥിക്കുന്ന ഒരു വഴിപാടാണ്.

അതിനുശേഷം മൂന്നാമതായി ചെയ്യേണ്ടത് ഭഗവാനെ ഏറെ പ്രിയപ്പെട്ട ഒരു പായസം അതാണ് പഞ്ചാമൃതം പഞ്ചാമൃതം ഭഗവാനെ നിവേദിച്ചുകൊണ്ടുള്ള വഴിപാട് കൂടി ചെയ്താൽ ഇത് പൂർത്തിയാകുന്നതായിരിക്കും ഇതിലൂടെ നിങ്ങളുടെ ഇപ്പറഞ്ഞ എല്ലാ ദോഷങ്ങളും അവസാനിച്ച് നല്ലൊരു ജീവിതം നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. കൂടുതൽ വഴിപാടിനെ പറ്റിയുള്ള വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.