ഈ വീഡിയോയിൽ കാണുന്ന കുട്ടി നമുക്കെല്ലാവർക്കും തന്നെ ഒരുപാട് അവനെ കണ്ടാൽ തന്നെ അറിയാം നമ്മളെപ്പോലെ സ്കൂളിൽ പോയി വിദ്യാഭ്യാസമൊന്നും ലഭിച്ചിട്ടില്ല എന്ന് എങ്കിലും നമ്മളെക്കാൾ ഏറെ വിവരവും സമൂഹത്തിൽ നമ്മൾ എങ്ങനെ പെരുമാറണം എന്നുള്ള എല്ലാ വിവരങ്ങളും അവനെ കണ്ടുവേണം നമ്മൾ പഠിക്കുവാൻ.
ഒരു പൊതു സ്ഥലത്ത് നിൽക്കുമ്പോഴോ അല്ലെങ്കിൽ പൊതു പരിപാടിയിൽ പങ്കെടുക്കുമ്പോൾ അവിടെ ചെല്ലുമ്പോഴും അവിടെ നിന്ന് നമ്മൾ ഇറങ്ങുമ്പോഴും എല്ലാം പാലിക്കേണ്ട കുറച്ച് മര്യാദകൾ ഉണ്ട് അതിൽ ഒന്നാണ് നമ്മൾ ഒരു സ്ഥലത്തേക്ക് കയറി പോകുമ്പോൾ ചെരുപ്പുകൾ ഊരിയിടണം എന്നുള്ളത്. നമ്മുടെ കൂടെ എപ്പോഴും ഉണ്ടാവുന്ന ഈ ചെരുപ്പുകൾ പലപ്പോഴും നമ്മൾ അലക്ഷ്യമായി തന്നെയാണ്.
ഇടാറുള്ളത് ഒരിക്കലും നമ്മൾ അത് ഒതുക്കി വയ്ക്കാറില്ല എന്നാൽ നമ്മുടെ ചെരുപ്പുകൾ വളരെ കൃത്യമായി ഒതുക്കി വയ്ക്കുകയാണ് നമ്മൾ ആദ്യം ചെയ്യേണ്ട സാമൂഹിക മര്യാദ. ഇവിടെ ഈ കുട്ടി അവിടെ കിടക്കുന്ന ചെരുപ്പുകൾ എല്ലാം തന്നെ കൃത്യമായ നിലകളാക്കിക്കൊണ്ട് ഒതുക്കി വയ്ക്കുകയാണ് ചെയ്യുന്നത്. ആ കുട്ടിക്ക് ഉള്ള അത്രയും ബോധം പോലും നമുക്ക് ഇല്ലാതായി പോയല്ലോ.
അവിടെയൊക്കെ ഒരുപാട് ആളുകൾ കടന്നുവരുന്നത് നമുക്ക് കാണാനായി സാധിക്കും. അവരെല്ലാം തന്നെ ആ കുട്ടിയെക്കാളും ഒരുപാട് വയസ്സ് മുതിർന്ന ആളുകളും വലിയ അനുഭവസമ്പത്ത് ഉള്ള ആളുകളുമാണ് അവർക്കൊന്നും തന്നെ ആ കുട്ടിയുടെ അത്രയ്ക്കും മര്യാദ കാണിക്കാനുള്ള മനസ്സ് ഇല്ലാതെ പോയി.