കണ്ണു കാണാത്ത തന്റെ മാതാപിതാക്കളെ നേർവഴി കാണിച്ച് കുഞ്ഞുമകൾ.

മാതാപിതാക്കളാണ് തന്റെ കുഞ്ഞുങ്ങൾക്ക് നേർവഴി കാണിച്ച് അവരെ നല്ല ജീവിതത്തിലേക്ക് മുന്നോട്ടു കൊണ്ടുപോകാറുള്ളത് എന്നാൽ ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത് തന്റെ അച്ഛനമ്മമാരെ നേർവഴി കാണിച്ചു കൊടുക്കുന്ന ഒരു കുഞ്ഞുമകളുടെ വീഡിയോ ആണ് തന്റെ അച്ഛനമ്മമാർക്ക് കാഴ്ചയില്ലാത്തതുകൊണ്ടുതന്നെ അവരെ നേർവഴിക്ക് നടത്തേണ്ടത് ശരിയായ ദിശയിലേക്ക് അവരെ കൊണ്ടുപോകേണ്ടതും അവളുടെ ഉത്തരവാദിത്തമാണ്.

   

അവൾക്ക് അത് നല്ലതുപോലെ അറിയാം. മാർക്ക് താൻ മാത്രമേ ഒരു തുണിയായി ഉള്ളൂ എന്ന് മനസ്സിലാക്കിയ അവൾ എപ്പോഴും അവരുടെ കൂടെ തന്നെ ഉണ്ടാകും. ഈ വീഡിയോയിൽ നമുക്ക് കാണാം അച്ഛനും അമ്മയും കണ്ണു കാണാത്തവരാണ് തന്റെ കുട്ടിയാണ് തങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നത് അവളുടെ വയറിനു കുറുകിയായി ഒരു ഷോള് കിട്ടിയിരിക്കുന്നത് കാണാം.

അതിന്റെ ഒരറ്റം അമ്മയുടെ കയ്യിലും അമ്മയുടെ കയ്യിലുള്ള ബാഗ് പിടിച്ചു കൊണ്ട് അച്ഛനും. തിരക്കുപിടിച്ച റോഡിലൂടെ സുരക്ഷിതമായി തന്നെയാണ് ആ കുഞ്ഞ് തന്നെ അച്ഛനെയും അമ്മയെയും കൂട്ടിക്കൊണ്ടുപോകുന്നത് ഇത്രയും സ്നേഹം അവൾക്ക് അച്ഛനോടും ഉമ്മയോടും ഇപ്പോഴുമുണ്ടെങ്കിൽ എത്ര നല്ലതുപോലെ അവൾ തന്നെ മാതാപിതാക്കളെ നോക്കും .

എന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട. ചെറിയ പ്രായത്തിൽ തന്നെ അവൾ കാണിക്കുന്ന ഉത്തരവാദിത്വബോധം അവൾ വളരും തോറും അത് കൂടി വരിക മാത്രമേയുള്ളൂ. വയസ്സായാൽ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്ക് ഇതെല്ലാം ഒരുപാടമായി ആയിരിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *