ഒളിച്ചു കളിക്കാൻ വീട്ടിൽ ഇതുപോലെ ഒരാൾ ഉണ്ടെങ്കിൽ പിന്നെ സമയം പോകുന്നത് അറിയില്ല.

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇപ്പോൾ ഒരു ഒളിച്ചുകളിയാണ് ഇവിടെ ഒളിച്ചു കളിക്കുന്നത് ആരാണെന്ന് അറിയാമോ ഒരുനായക്കുട്ടിയും ഒരു ചെറിയ കുട്ടിയും. വീടുകളിൽ എല്ലാം തന്നെ ഇപ്പോൾ വളർത്തും മൃഗങ്ങളെ വളർത്തുന്നത് വളരെ സ്വാഭാവികമായി കാണാവുന്നതാണ് എല്ലാ വീടുകളിലും ഒരു വളർത്ത് മൃഗമെങ്കിലും ഇല്ലാതെ ഇരിക്കില്ല. അത്തരത്തിൽ വീട്ടിലെ വളർത്തു നായയോടൊപ്പം കളിക്കുന്ന ഒരു കുഞ്ഞിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

   

പലപ്പോഴും വീടിനകത്ത് മാത്രം കളിക്കാൻ അനുവദിക്കപ്പെട്ട കുട്ടികൾ നമുക്ക് നമ്മുടെ സമൂഹത്തിലുണ്ട് അവർക്ക് എല്ലാവർക്കും ഒരു നേരം പോക്ക് വീട്ടിലെ വളർത്തു മൃഗങ്ങൾ തന്നെയാണ് ചിലപ്പോൾ ആ കുട്ടികളുടെ എല്ലാ സംരക്ഷണവും ഏറ്റെടുക്കുന്നത് ആ വളർത്തു മൃഗം ആയിരിക്കും. അത്തരത്തിൽ ഇവിടെ കളിക്കാൻ വേറെ ആരും കൂട്ടില്ലാതായപ്പോൾ തന്നെ നായ്ക്കുട്ടിയെ കളിക്കാൻ വേണ്ടി ഈ കുട്ടി കൂട്ടുപിടിച്ചിരിക്കുകയാണ് .

നായക്കുട്ടി ആണെങ്കിലോ എല്ലാവിധ സന്തോഷത്തോടും കൂടി കളിക്കാനും ആരംഭിച്ചു അവർ ഒളിച്ചു കളിക്കുകയാണ്. നായക്കുട്ടി ചുമരിന്റെഭാഗത്ത് മുഖം ചേർത്തുപിടിച്ചുകൊണ്ട് കുറച്ചുസമയം നിൽക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം അതേസമയം കൊണ്ട് പെൺകുട്ടി വീടിന്റെ ഏതോ ഒരു ഭാഗത്ത് വിളിക്കുന്നതും നമുക്ക് കാണാം. ശേഷം നായകുട്ടി പെൺകുട്ടിയെ തിരയാനായി പോകുന്നു അവളെ കണ്ടുപിടിക്കുന്നതും അതിൽ സന്തോഷിക്കുന്നതും.

എല്ലാം കാണുമ്പോൾനമുക്കും വളരെയധികം സന്തോഷം തോന്നും. കാരണം ഇതുപോലെ ഒരു ഒളിച്ചുകളി ഇതിനു മുൻപ് നമ്മൾ കണ്ടിട്ടുണ്ടാവില്ല. ശേഷം പെൺകുട്ടി ചുമരിന്റെ ഭാഗത്ത് നിൽക്കുന്നു എണ്ണുന്നു ആ സമയം കൊണ്ട് നായക്കുട്ടി ഒളിക്കാൻ പോകുന്നു ശേഷം നായ്ക്കുട്ടിയെ കണ്ടുപിടിക്കാനായി കുട്ടിയും ഓടിപ്പോകുന്നു ഇവരുടെ കളി തുടർന്നുകൊണ്ടിരിക്കുന്നു. ഇതുപോലെ ഒരളിച്ചുകളി നിങ്ങൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ നിങ്ങളുടെ വീട്ടിൽ വളർത്ത മൃഗങ്ങളുടെ കൂടെ നിങ്ങൾ കളിക്കാറുണ്ടോ.

Leave a Reply

Your email address will not be published. Required fields are marked *