നമ്മുടെ ജീവിതത്തിലേക്ക് സർവ ഐശ്വര്യങ്ങളും സകല സമൃദ്ധിയും നൽകിക്കൊണ്ട് പുതിയ ദീപാവലി വന്നിരിക്കുന്നു. ഈ വർഷം ദീപാവലി വരുന്നത് നവംബർ 12 ആം തീയതിയാണ്. തിന്മയുടെ മുകളിൽ നന്മ വിജയം കൊണ്ട് ദിവസമാണ് ദീപാവലി ദിവസങ്ങളിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായ ദിവസം ദീപങ്ങളുടെ ആവലി എന്നാണ് ഇതിന്റെ അർത്ഥം. ദീപാവലിക്ക് മുൻപായി കൊണ്ട് നമ്മുടെ വീട് മഹാലക്ഷ്മിയെ വരവേൽക്കാൻ വേണ്ടി തയ്യാറായിരിക്കേണ്ടതാണ്.
നമ്മുടെ വീട് അതിനു വേണ്ടി ഒരുങ്ങേണ്ടതാണ്. ഞാൻ ഇതിനു മുൻപായും വീട് വൃത്തിയാക്കുക തന്നെ വേണം. വീട് തുടയ്ക്കാനും കഴുകാനും എല്ലാം ഉപയോഗിക്കുന്ന വെള്ളത്തിൽ കുറച്ച് കല്ലുപ്പ് ചേർത്തു കൊടുക്കുക. രണ്ടാമത്തെ കാര്യം പൂജാമുറി ഒരുക്കുക എന്നതാണ് പഴയ സാധനങ്ങൾ എല്ലാം എടുത്തുമാറ്റി പുതിയ ചിത്രങ്ങളെല്ലാം വെച്ച് പൊട്ടിയ ചിത്രങ്ങൾ ഉണ്ടെങ്കിൽ എല്ലാം എടുത്തു മാറ്റുക.
അതുപോലെ മഞ്ഞൾ കുങ്കുമം എന്നിവ ചേർത്ത് പൊട്ടുകൾ തൊട്ടു കൊടുക്കുക. അടുക്കളയും വൃത്തിയാക്കുക അരി വെക്കുന്ന പാത്രം മഞ്ഞൾകൊണ്ട് പൊട്ടുതൊട്ടു കൊടുക്കുക. അതുപോലെ പ്രധാന വാതിലിന്റെ മുകളിൽ മഞ്ഞൾ പൊട്ടുചേർത്തുക പ്രധാന വാതിലിന് കുറുകെയായി തോരണം കെട്ടുക.
അതുപോലെ വീട്ടിലെ കർട്ടലുകൾ തുണികൾ എല്ലാം തന്നെ അഴുക്കുപിടിച്ചതാണെങ്കിൽ കഴുകി വൃത്തിയാക്കി വയ്ക്കുക ലക്ഷ്മി ദേവിയെ പൂർണമായി സ്വീകരിക്കുന്നതിന് വീട് നല്ലതുപോലെ ഒരുക്കുക കാരണം ദീപാവലി സമയത്ത് ലക്ഷ്മിദേവി ഓരോരുത്തരുടെയും വീട്ടിലേക്ക് കടന്നുവരുമ്പോൾ അത്രയും സന്തോഷത്തോടെ വേണം സ്വീകരിക്കുവാൻ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.