റോങ്ങ് സൈഡിലൂടെ കയറി റോഡ് മറികടക്കാൻകെഎസ്ആർടിസി ബസിന് മുൻപിൽ ചങ്കുറപ്പോടെ നിന്ന പെൺകുട്ടി.എന്തുവന്നാലും മാറില്ല എന്ന രീതിയിൽ നിലവിറപ്പിച്ചതോടെ ബസ് ഡ്രൈവർബസ് മാറ്റിക്കൊണ്ടു പോകുന്നത് നമുക്ക് കാണാം യുവതിയെ അഭിനന്ദിച്ച നിരവധി പേർ രംഗത്ത് എത്തിയപ്പോൾ ചില സ്ഥലത്ത് നിന്ന് വിമർശനം എത്തി ഡ്രൈവറെ പൂർണമായി കുറ്റപ്പെടുത്തുകയും കരിവാരി തേക്കുകയും ചെയ്തവരോടുള്ള മറുപടി ഇതായിരുന്നു.
ഒരു പെണ്ണ് എന്ത് ചെയ്താലും വൈറലാക്കുന്ന മഹത് വ്യക്തികൾ അതായത് സോഷ്യൽ മീഡിയയുടെ കോമാളികൾ ഇതൊന്നു വായിക്കണം നിങ്ങൾ കണ്ടത് കഥയുടെ അവസാന ഭാഗം മാത്രമായിരുന്നു സംഭവം കെഎസ്ആർടിസി ഓട്ടോ സ്റ്റാൻഡിനെ പുറകിലുള്ള പള്ളിയുടെ മുൻപിൽ സ്കൂൾ കുട്ടികൾ ഇറങ്ങുന്നതിനു വേണ്ടി ബസ് നിർത്തിയിരുന്നു സ്കൂൾ ബസിന് പുറകിൽ ആയി കെഎസ്ആർടിസി ബസ് വന്നുനിന്നു ചെറിയ കുട്ടികൾ ഇറങ്ങാൻ സമയം കൂടുതൽ എടുക്കും .
എന്നതുകൊണ്ട് ബസ് ഡ്രൈവർ സിഗ്നൽ കൊടുത്തതുകൊണ്ടാണ് കെഎസ്ആർടിസി ബസ് സ്കൂൾ ബസ്സിലെ ഓവർടേക്ക് ചെയ്യാൻ വന്നത് പകുതിക്ക് മുകളിൽ കെഎസ്ആർടിസി മറികടന്നതിന് ശേഷം അതിനുമുന്നിൽ ആയിരുന്നുആ പെണ്ണ് വണ്ടി നിർത്തിയത്. ഈ സമയം കൊണ്ട് സ്കൂൾ ബസ് ഇടതുവശത്ത് കൂടി കടന്നു പോവുകയും ചെയ്തു.
ഒരിക്കലും കെഎസ്ആർടിസി ബസ് ഓവർ സ്പീഡ് അല്ലായിരുന്നു അവർ അവിടെ ഒരു തെറ്റും ചെയ്തില്ല പക്ഷേ ആ പെൺകുട്ടി വണ്ടിയുടെ മുന്നിൽ കയറി നിന്നതോടെ കെഎസ്ആർടിസി ബസ്സുകാരൻ ചെയ്ത കുറ്റം കൊണ്ടാണ് ഇന്ന് സമൂഹമാധ്യമങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തു അതായിരുന്നു ഏറെ വിഷയങ്ങൾക്ക് ഇടയാക്കിയത്. എന്ത് വീഡിയോ ആണെങ്കിലും അത് സത്യാവസ്ഥ മനസ്സിലാക്കിക്കൊണ്ട് പ്രതികരിക്കുകയാണോ ഓരോരുത്തരും ചെയ്യേണ്ടത്.