സാമ്പത്തിക തടസ്സങ്ങൾ എല്ലാം നീങ്ങി പോകാൻ വീട്ടിൽ കുബേര പ്രതിമ ഇതുപോലെ വെക്കൂ.

നമ്മളെല്ലാവരും തന്നെ സാമ്പത്തികം ആയിട്ടുള്ള ഭദ്രത ഉണ്ടാകുന്നതിന് വേണ്ടി പല കാര്യങ്ങളും ചെയ്യുന്നവരായിരിക്കും. പലതരത്തിലുള്ള ജോലികളും ഒരുപാട് കഷ്ടപ്പെട്ട് നമ്മൾ ചെയ്യുന്നുണ്ടാകാം എന്നാൽ എത്രത്തോളം കഷ്ടപ്പെട്ടിട്ടും ഒട്ടും തന്നെ അതിനു ഫലം ലഭിക്കുന്നില്ല പലപ്പോഴും പല തടസ്സങ്ങൾ കാരണം സാമ്പത്തികമായ രീതിയിൽ വളരെയധികം ബുദ്ധിമുട്ടായിരിക്കും പലരും അനുഭവപ്പെടുന്നത്.

   

ഇത്തരം സാമ്പത്തിക തടസ്സങ്ങളെല്ലാം മാറണമെങ്കിൽ നമ്മൾ കുബേര ഭഗവാനെ പ്രാർത്ഥിക്കേണ്ടതുണ്ട്. കുബേര ഭഗവാന്റെ പ്രതിമ വീട്ടിൽ കൊണ്ടുവരികയാണ് എങ്കിൽ ഈ പ്രശ്നങ്ങളെല്ലാം തന്നെ ഒരു പരിധിവരെ തീർക്കാൻ സാധിക്കും. അതിനായി കുബേര പ്രതിമ വീട്ടിലേക്ക് വാങ്ങിക്കുക വാങ്ങിക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം പ്രതിമയ്ക്ക് എന്തെങ്കിലും തരത്തിലുള്ള കേടുപാടുകൾ ഉണ്ടോ എന്ന് പരിശോധിക്കുക. ശേഷം വീട്ടിലേക്ക് കൊണ്ടുവരുക.

ഇതിനെ നമ്മൾ ആരതി ഉഴിഞ്ഞ് സ്വീകരിക്കുക തന്നെ വേണം. അതിനുശേഷം 12 മണിക്കൂർ നേരത്തേക്ക് തുളസിയില ഇട്ടു വെച്ചിരിക്കുന്ന വെള്ളം ഉപയോഗിച്ചുകൊണ്ട് അതിനെ കഴുകി വൃത്തിയാക്കുക. അതിനുശേഷം ആകുവേര പ്രതിമ വയ്ക്കുന്നതിനുവേണ്ടി ഒരു പ്രതലം ആവശ്യമാണ് ഒരു തളികയോ അല്ലെങ്കിൽ നിക്കുന്നതിന് ഒരു ഷെൽഫ് നിങ്ങൾതയ്യാറാക്കി വയ്ക്കുക.

ശേഷം വീടിന്റെ വടക്ക് ഭാഗത്ത് ആയി പ്രതിഷ്ഠിക്കുക. വടക്ക് ഭാഗമാണ് കുബേര ദിക് എന്നറിയപ്പെടുന്നത് അതുകൊണ്ട് സാമ്പത്തികമായിട്ടുള്ള എല്ലാ വരവും അവിടെ നിന്നാണ്. ശേഷം എല്ലാ ദിവസവും വിളക്ക് കത്തിക്കുകയും പ്രാർത്ഥിക്കുകയും എല്ലാം ചെയ്യുന്നത് കുബേരന്റെ അനുഗ്രഹം നിങ്ങളുടെ മേൽ ഉണ്ടാകുവാൻ ഇടയാക്കും അതിലൂടെ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ പോവുകയും ചെയ്യും.