ഇറക്കിവിട്ട അച്ഛനെയും അമ്മയെയും ദിവസങ്ങൾക്ക് ശേഷം നേരിൽ കണ്ട മക്കൾ ഞെട്ടി. അവർക്ക് സംഭവിച്ചത് കണ്ടോ.

രണ്ടാളും ഇറങ്ങി പൊക്കോണം. ഒരു സ്വസ്ഥതയും സമാധാനവും ഇല്ല നിങ്ങളെക്കൊണ്ട്. അരവിന്ദൻ അച്ഛനോട് അമ്മയോടുമായി പറഞ്ഞു. മോനെ ഈ വയസാക്കാലത്ത് ഞങ്ങൾ ഇങ്ങോട്ട് പോകും മീനാക്ഷി അമ്മ പറഞ്ഞു അവസാനിക്കുന്നതിനു മുൻപേ മകൻ അരവിന്ദൻ അമ്മയെ പിടിച്ചു തള്ളി പെട്ടെന്നുള്ള പ്രതികരണം ആയതുകൊണ്ട് അച്ഛന്റെ ആശയേട്ടനെ പിടിക്കാൻ പറ്റിയില്ല അമ്മ സോഫയിലേക്ക് മറിഞ്ഞുവീണു. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ മകനെ തല്ലാൻ പോയ ദാസേട്ടന് നേരെ മരുമകൾ ഒരു തുണി സഞ്ചി അറിഞ്ഞു കൊടുത്തു.

   

എത്രയും പെട്ടെന്ന് ഇവിടെ നിന്നും ഇറങ്ങി പൊക്കോണം. പിന്നെയും നാണംകെട്ട അവിടെ നിൽക്കാൻ ദാസേട്ടൻ സാധിച്ചില്ല മീനാക്ഷി അമ്മയുടെ കൈയും പിടിച്ച് ആ വീട്ടിൽ നിന്നും ദാസേട്ടൻ ഇറങ്ങി. പിന്നെ നോക്കുമ്പോൾ ഇത്രയും കാലം ഞങ്ങൾ താമസിച്ചാണ് വീട്ടിൽ നിന്ന് പടിയിറങ്ങുന്നതിന്റെ ദുഃഖം മീനാക്ഷി അമ്മയ്ക്ക് സഹായിക്കാൻ സാധിക്കുന്നതിലും അപ്പുറമായിരുന്നു. തെരുവിലേക്ക് ഇറങ്ങിയപ്പോൾ എങ്ങോട്ടു പോകണം എന്ന് മീനാക്ഷി അമ്മയ്ക്കും ദാസേട്ടനും അറിയില്ലായിരുന്നു.

ദാസേട്ടൻ മീനാക്ഷി അമ്മയോട് ചോദിച്ചു മീനാക്ഷി എന്നീ വിഷമിക്കേണ്ട സമാധാനവും ആയിട്ടുള്ള ഒരു ജീവിതത്തിലേക്ക് ആണ് നമ്മുടെ കടവ് ചെല്ലാൻ പോകുന്നത്. ദാസേട്ടന്റെ സംസാരം കേട്ടപ്പോൾ മരണഭീതിയായിരുന്നു മീനാക്ഷി അമ്മയ്ക്ക് തോന്നിയത്. എന്നാൽ ആ യാത്ര ചെന്ന് അവസാനിച്ചത് അവിടെയുള്ള ഒരു വലിയ വീടിന്റെ മുൻപിലായിരുന്നു ഗേറ്റ് തുറന്നപ്പോഴേക്കും ഒരു നായക്കുട്ടി വന്ന് ദാസേട്ടന്റെ മുന്നിലേക്ക് ചാടി വന്നു. ദാസേട്ടൻ നായക്കുട്ടിയെ സ്നേഹത്തോടെ തലോടിയും അപ്പോഴേക്കും വീട്ടിൽ നിന്നും ഒരു 40 വയസ്സ് തോന്നിക്കുന്ന ചെറുപ്പക്കാരൻ ഇറങ്ങി വന്നു.

ഇന്നലെ വരുമ്പോൾ എന്നല്ലേ പറഞ്ഞത് ഞാൻ എല്ലാ കാര്യങ്ങളും ഒരിക്കി റെഡിയാക്കി വെച്ചിട്ടുണ്ട്. മീനാക്ഷി അമ്മയ്ക്ക് ഒന്നും മനസ്സിലായില്ല ഇവിടെ ജോലി ചെയ്യാൻ വന്നതാണെന്ന് മാത്രം മനസ്സിലായി. കാരണം ഇവിടെ സെക്യൂരിറ്റി ജോലി ലഭിച്ചിരുന്നു എന്ന് ദാസേട്ടൻ മീനാക്ഷി അമ്മയോട് പറഞ്ഞിരുന്നു. എന്നാൽ ആ പയ്യൻ തിരിച്ചുവന്നത് ഒരു നിലവിളക്കും ആയാണ്.

മീനാക്ഷി അമ്മയുടെ ദാസേട്ടൻ പറഞ്ഞു ഇത് എന്റെ സമ്പാദ്യത്തിൽ ഞാൻ ഉണ്ടാക്കിയ വീട് എനിക്കറിയാം ഒരു ദിവസം മക്കൾ നമ്മുടെ വീട്ടിൽ പുറത്താക്കി കളയുമെന്ന് അതുകൊണ്ട് ഞാൻ മുൻകൂട്ടി കരുതി വെച്ചതാണ് നീ വലതുകാൽ വെച്ച് കയറു. മീനാക്ഷി അമ്മയെ നോക്കാൻ ആ വീട്ടിൽ ഒരു ഹോംനേഴ്സിനെയും ദാസേട്ടൻ തയ്യാറാക്കിയിരുന്നു. മീനാക്ഷി അമ്മ നിലവിളക്കുമായി വീടിന്റെ ഉള്ളിലേക്ക് കയറി ചെന്നു എങ്കിലും യാഥാർത്ഥത്തെ ഉൾക്കൊള്ളാൻ മീനാക്ഷി അമ്മയ്ക്ക് സാധിക്കുമായിരുന്നില്ല ദാസേട്ടൻ വേണം ഇനി പഴയതുപോലെ മീനാക്ഷി അമ്മയെ പറഞ്ഞു മനസ്സിലാക്കിക്കാൻ..

Leave a Reply

Your email address will not be published. Required fields are marked *