അച്ഛനമ്മമാരെ വേണ്ടാതെ തെരുവിൽ ഉപേക്ഷിക്കുന്ന മക്കൾ ഇത് കാണാതെ പോകരുത്. അവരാണ് നമുക്ക് ദൈവം.

ഇന്നത്തെ കാലത്ത് ബന്ധങ്ങൾക്ക് ആരും തന്നെ ഒരു വിലയും കൊടുക്കുന്നില്ല പ്രത്യേകിച്ച് അച്ഛനമ്മമാരോടുള്ള സ്നേഹബന്ധം കാരണം സ്വന്തം സൗകര്യങ്ങൾക്കും സ്വന്തം ഇഷ്ടങ്ങൾക്കും വേണ്ടി അച്ഛനമ്മമാരെ തെരുവിൽ ഉപേക്ഷിക്കുന്ന മക്കളുള്ള ലോകത്താണ് ഇന്ന് നമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്നത് ചിലർ സ്വത്തിന് വേണ്ടി അച്ഛനമ്മമാരെ കൊല്ലാൻ വരെ മടിക്കാതിരിക്കുന്നു എന്നാൽ ഇവിടെ.

   

ഈ മകനെ ഒന്ന് നിങ്ങൾ കാണൂ. അമ്മയെ എങ്ങനെ സ്നേഹിക്കണം എന്ന് ഈ മകനെ കണ്ടുവേണം പഠിക്കുവാൻ ഒരു യാത്രയ്ക്കിടെ കണ്ടാൽ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. അവർക്ക് കുടുംബസമേതം ആണ് പോയിരിക്കുന്നത് ഒരുപാട് ആളുകളെ നമുക്ക് കാണാം ചിലപ്പോൾ യാത്ര കഴിഞ്ഞുള്ള റസ്റ്റ് ആയിരിക്കും അവർ ചെയ്യുന്നത് എന്തിരുന്നാലും വഴിയോരത്ത് എല്ലാവരും ഇരുന്ന്.

ഐസ്ക്രീം കഴിക്കുകയാണ് കൂട്ടത്തിൽ തന്റെ അമ്മയ്ക്ക് ഒരു ഐസ്ക്രീം വാങ്ങി മകൻ വായിൽ വെച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. ചെറുപ്പത്തിൽ നമ്മൾക്ക് ഒരുപാട് അമ്മമാർ വാരി തന്നിട്ടുണ്ടാകും എന്നാൽ അമ്മമാർക്ക് വയസ്സാകുമ്പോൾ നമ്മൾ ഒരു പ്രാവശ്യമെങ്കിലും അവർക്ക് വാരി കൊടുക്കണം അവർക്ക് ഉണ്ടാകുന്ന സന്തോഷം അത് വേറെ തന്നെയാണ്.

ഇവിടെ തന്റെ അമ്മയെ ഒരു കുഞ്ഞിനെ പോലെയാണ് മകൻ നോക്കുന്നത് പ്രായമാകുമ്പോൾ അച്ഛനമ്മമാർ എല്ലാവർക്കും ഒരു ബുദ്ധിമുട്ട് ആകാനാണ് ചെയ്യാറുള്ളത് കാരണം ഇവിടെ ഈ മകനെ തന്നെ അമ്മ ഒരു ബുദ്ധിമുട്ടല്ല. ഇതുപോലെതന്നെ ആകണം നമ്മളെല്ലാവരും കാരണം അവർ കാരണമാണ് നമ്മുടെ ഭൂമിയിൽ ഉണ്ടായത്. നിങ്ങൾക്കും ഈ വീഡിയോ കാണണ്ടേ ഇതാ കണ്ടു നോക്കൂ.