മകന്റെ കുറ്റം പറയാൻ വേണ്ടി അച്ഛനെ വിളിച്ച ടീച്ചർക്ക് കിട്ടിയത് കിടിലൻ മറുപടി. ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറൽ.

ശരിക്കും ടീച്ചർ ചമ്മി പോകുന്ന നിമിഷങ്ങൾ ആയിരുന്നു അവിടെ ഉണ്ടായത് ഇതിപ്പോ ആരെയാ കുറ്റം പറയേണ്ടത് അല്ലെങ്കിൽ ആരുടെ ഭാഗത്താണ് നിൽക്കേണ്ടത് എന്നൊന്നും തന്നെ ടീച്ചർക്ക് മനസ്സിലായില്ല സ്കൂളിൽ നടന്ന ഒരു അടിപിടി കേസ് രണ്ടുപേർക്കും പരിക്കുപറ്റി ഒരാൾ ആശുപത്രിയിലും എങ്കിലും ചെറിയപരിക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

   

ടീച്ചർമാരുടെ ഉത്തരവാദിത്തം ആണല്ലോ അടിപിടി കേസ് ഉണ്ടായാൽ മാതാപിതാക്കളെ അറിയിക്കുക എന്നത് ആ രീതിയിൽ തന്നെ ആൺകുട്ടിയുടെ അച്ഛനെ ടീച്ചർ വിളിച്ചു കാര്യങ്ങളെല്ലാം പറഞ്ഞു യാതൊരുതരത്തിലുമുള്ള പ്രകോപനങ്ങളും ഒന്നും തന്നെ ആ അച്ഛന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. സാധാരണ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ ഭാഗത്താണ് തെറ്റ് എങ്കിലും മറ്റുള്ളവരുടെ മുമ്പിൽ കുട്ടികളെ ഉയർത്തിക്കാണിക്കാനും.

അല്ലെങ്കിൽ മറ്റുള്ളവർക്ക് കുറ്റം പറയാനും ആണല്ലോ ശ്രമിക്കാറുള്ളത് എന്നാൽ ഈ അച്ഛൻ അങ്ങനെ ആയിരുന്നില്ല കുട്ടികളിലെ വഴക്കുകൾ അവർ തന്നെ തീർത്തു കൊള്ളും സ്കൂൾ ടൈമിൽ അല്ലാതെ പിന്നെ എപ്പോഴാ വഴക്കു കൂടുന്നത് അതിനെ പെരുപ്പിച്ച് വലുതാക്കേണ്ട ആവശ്യമില്ല പിന്നെ അടി കൂടുമ്പോൾ പരിക്ക് പറ്റും അത് സ്വാഭാവികം മാത്രം. അത് കാര്യമാക്കേണ്ട. വളരെയധികം ലാഘവത്തോടെയാണ് അച്ഛൻ അതെല്ലാം.

തന്നെ ടീച്ചറോട് സംസാരിച്ചത് രസകരമായിട്ടുള്ള ഈ ഫോൺകോൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഇന്നത്തെ മാതാപിതാക്കൾ ഇതെല്ലാം തന്നെ കേട്ട് പഠിക്കണം കാരണം പലപ്പോഴും സ്വന്തം കുട്ടികളുടെ ഭാഗത്ത് തെറ്റുണ്ടായാൽ പോലും മറ്റുള്ളവരുടെ മുൻപിൽ അതിനെ ശരിവെച്ച് കാണിക്കാൻ ശ്രമിക്കുന്നവർ ഇതെല്ലാം ഒന്ന് കേട്ടാൽ മതി.