എത്ര വലിയ കടങ്ങൾ ആണെങ്കിലും ഒരു രൂപ നാണയം ഇതുപോലെ ചെയ്താൽ. കടങ്ങളെല്ലാം തീർന്നിരിക്കും.

സാമ്പത്തിക ബുദ്ധിമുട്ടുകൾ അവസാനിക്കാൻ ഒരു പരിഹാരമാർഗ്ഗമാണ് പറയാൻ പോകുന്നത്. കടങ്ങൾ ഇല്ലാതെ സന്തോഷമായി ജീവിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത് നല്ലൊരു ശതമാനം ആളുകൾക്കും കടബാധ്യതകളും വരവിൽ കൂടുതൽ ചിലവും ഇതുപോലെയുള്ള ധാരാളം സാമ്പത്തിക പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ് നമ്മളിൽ കൂടുതലാളുകളും. സാമ്പത്തികം ആയിട്ട് ഒരുപാട് കടങ്ങൾ ഉള്ളവർക്കും.

   

തങ്ങളുടെ ജീവിതത്തിലെ സാമ്പത്തിക ദുരിതങ്ങൾ തീർന്നു സമ്പത്ത് വർദ്ധിക്കാനും ചെയ്യേണ്ട ഒരു കർമ്മമാണ് പറയാൻ പോകുന്നത്. ഇത് ഒരുപാട് പേർക്ക് അനുഭവം ലഭിച്ചിട്ടുള്ള ഒരു കാര്യം കൂടിയാണ്. ഇതിനായി നമുക്ക് ആവശ്യമുള്ളത് ഒരു രൂപ നാണയം വെള്ള പേപ്പർ എന്നിവയാണ്. ഇതുപോലെ ചെയ്തു നോക്കൂ 6 ആഴ്ചകൾ തൊട്ട് 8 ആഴ്ചകൾക്കുള്ളിൽ തന്നെ ഫലം ലഭിക്കുന്നതായിരിക്കും. ഒരു രൂപ നാണയം ഇല്ലെങ്കിൽ അഞ്ചു രൂപ നാണയം എടുക്കാവുന്നതാണ്.

ഇത് വിദേശരാജ്യങ്ങളിൽ ഉള്ളവർക്ക് പോലും ചെയ്യാൻ കഴിയുന്നതാണ്. അതുപോലെ ആറ് മുതൽ 8 വരെയുള്ള സമയം രാവിലെ സമയത്ത് വേണം ഈ ഒരു കർമ്മം നിങ്ങൾ ചെയ്യുവാൻ. അപ്പോഴാണ് നല്ല ഫലം ഉണ്ടാകുന്നത് രാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയോടെ വേണം ഇത് ചെയ്യുവാൻ ഈ കർമ്മം ചെയ്യുമ്പോൾ ആരെയും കാണിച്ചു ചെയ്യാൻ പാടുള്ളതല.

കിഴക്കോട്ട് തിരിഞ്ഞ് ഇരിക്കുക ശേഷം ഒരു രൂപ നാണയം എടുത്ത് നിങ്ങളുടെ തലയ്ക്ക് ഏഴു പ്രാവശ്യം ഒഴിയുക. ഓരോ പ്രാവശ്യം ഒഴിയുമ്പോഴും ഈ ഒരു മന്ത്രം നിങ്ങൾ ചൊല്ലുക. ഓം യക്ഷരാജായ വിദ്മഹേ വൈസ്രവണായ ദീമഹി തന്നോ കുബേരഹ പ്രചോദയാത്. ഇതാണ് മന്ത്രം ശേഷം വെളുത്ത പേപ്പറിൽ പൊതിഞ്ഞ് നിങ്ങൾ സമ്പത്ത് എവിടെയാണ് സൂക്ഷിക്കുന്നത് ആ ഭാഗത്ത് നിങ്ങൾ സൂക്ഷിച്ചു വയ്ക്കുക. ഓരോ ആഴ്ചയ്ക്കു ശേഷവും ഇത് തുടരുക വളരെ നല്ല ഫലം തന്നെ ലഭിക്കുന്നതാണ്.