അനിയത്തിയെ സ്വന്തം ഭർത്താവിനെ കൊണ്ട് കെട്ടിക്കാൻ നോക്കിയ ചേച്ചിക്ക് അനിയത്തി നൽകിയ സമ്മാനം കണ്ടോ.

അച്ഛനും അമ്മയ്ക്കും ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടോ ഞാൻ ഈ പറയുന്ന കാര്യങ്ങളെല്ലാം അതേപോലെ നിങ്ങൾ അനുസരിക്കണം ഇവിടെ പറഞ്ഞു മനസ്സിലാക്കുകയും വേണം ഇതൊന്നും എനിക്ക് വേണ്ടിയല്ല നിങ്ങളുടെയും അവളുടെയും നല്ലതിനും നന്മയ്ക്കും വേണ്ടിയാണ് മനസ്സിലായോ. ചേച്ചിയുടെ ആജ്ഞാപിച്ചു കൊണ്ടുള്ള വാക്കുകൾക്ക് അച്ഛനുമമ്മയും ശരിവെച്ചു അത് പണ്ടുമുതലേ അങ്ങനെ തന്നെയാണ് എന്നെ അവരുടെ ഒരു മകളായിട്ട് തന്നെ കണ്ടിട്ടില്ല എപ്പോഴും ചേച്ചിക്ക് മാത്രമായിരുന്നു പ്രാധാന്യം അവൾക്ക് എന്നെ ചെറുപ്പം മുതലേ കാണുന്നതു പോലും ദേഷ്യമാണ്.

   

പലപ്പോഴും അവൾ ഉപയോഗിച്ചതിന്റെ ബാക്കിയാണ് ഞാൻ ഉപയോഗിക്കാറുള്ളത് അത് ഭക്ഷണം ആയാലും വസ്ത്രം ആയാലും പുസ്തകങ്ങൾ ആയാലും അച്ഛൻ ജോലി കഴിഞ്ഞു വരുമ്പോൾ പലഹാരം മുഴുവനായി അവൾ എടുത്ത് അതിന്റെ ബാക്കി മാത്രമേ എനിക്ക് തരുകയുള്ളൂ. നീളമുണ്ടായിരുന്ന എന്റെ മുടി ഉറങ്ങിക്കിടക്കുമ്പോൾ അവൾ മുറിച്ചു കളഞ്ഞത് എന്റെ കൗമാര കാലഘട്ടത്തിൽ ആയിരുന്നു. പലപ്പോഴും അവൾ മുടി വെട്ടണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഞാൻ അതിന് സമ്മതിക്കാത്തതുകൊണ്ട് ചെയ്ത പ്രതികാരം അന്നും അതിന് കാര്യം ചോദിക്കാൻ ആരുമുണ്ടായില്ല.

പലപ്പോഴും അവൾ പറയുന്ന പ്രകാരം ആയിരുന്നു എന്റെ ജീവിതം നിശ്ചയിക്കപ്പെട്ടിരുന്നത്. ഒരിക്കലും വൈകിട്ട് ഞാൻ നിങ്ങളുടെ മുകളിൽ എന്ന് ചോദിച്ചപ്പോൾ അതിനു മറുപടി പറഞ്ഞതും അവൾ തന്നെയായിരുന്നു അല്ല ദൈവമേ അമ്മയുടെയും മകളല്ല എന്റെ അനിയത്തിയും അല്ല നീ പ്രസവിച്ച സമയത്ത് അവിടെ ഒരുപാട് കുട്ടികൾ പ്രസവിച്ചിരുന്നു നിന്നെ മാറ്റിയെടുത്തു കൊണ്ടുപോകുന്നതാണ് അല്ലെങ്കിൽ എങ്ങനെ ഞങ്ങളെല്ലാം കറുത്തതും നീ മാത്രം വെളുത്തതും ശരിയാണ് ഞാൻ വെളുത്തിട്ടാണ് അവരെ പോലെയല്ല…

പക്ഷേ ഞാൻ എന്റെ അച്ഛന്റെ അനിയത്തിയെ പോലെയാണ് അതൊരിക്കലും അവർ സമ്മതിച്ചു തരുമായിരുന്നില്ല. ചേച്ചി കല്യാണം കഴിച്ചത് ഒരു വലിയ പലിശക്കാരനെയായിരുന്നു അയാൾ ഒരു തമിഴ് തന്നെയാണ്. ഇപ്പോൾ എന്റെ വിവാഹ നിശ്ചയിക്കപ്പെട്ടിരിക്കുന്നു വീടിന്റെ അടുത്തുള്ള രാജീവേട്ടനെ എന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം രാജേട്ടൻ അനിയത്തിയുടെ വിവാഹത്തിന് മുൻപ് എന്റെ വിവാഹം നിശ്ചയിക്കാൻ വേണ്ടി വന്നതാണ്. അതറിഞ്ഞുകൊണ്ട് ചേച്ചി മുൻപേ വീട്ടിലേക്ക് അവരുടെ വിവാഹം കഴിഞ്ഞ് കുട്ടികൾ ഇല്ലാത്തതുകൊണ്ട് എന്നെ ചേച്ചിയുടെ ഭർത്താവിനെ കൊണ്ട് കെട്ടിക്കാനാണ് തീരുമാനം.

തമിഴ്നാട്ടിൽ അതെല്ലാം ശീലമാണെന്നും ഇല്ലെങ്കിൽ ചേച്ചിക്ക് അവിടെ താമസിക്കാൻ പറ്റില്ല എന്നുമായിരുന്നു മറുപടി. പക്ഷേ ഇനിയും എനിക്ക് സാധിക്കില്ല ചേച്ചിയുടെ എച്ചിലിനെ കൂടെ കൂട്ടാൻ. പിറ്റേദിവസം വീട് ഉണർന്നത് രേഖ ഇല്ലാതെയായിരുന്നു. സ്വന്തമായി സ്വന്തം കാലിൽ ജീവിക്കാൻ ഇനിയും തുടങ്ങിയില്ലെങ്കിൽ ശരിയാവില്ല പക്ഷേ ആ നാട് കാത്തിരിക്കുന്നത് അവളുടെ കൂടെ പോയ ചെറുക്കൻ ആരെന്ന് തിരയാൻ ആയിരുന്നു. അവർ തിരഞ്ഞു നടക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *