ആ ഡെലിവറി ബോയുടെ മനസ്സ് കണ്ടോ.. ഒരേസമയം നമ്മെ ചിന്തിപ്പിക്കുകയും കൈയ്യടിപ്പിക്കുകയും ചെയ്യും.

വീഡിയോ കാണുന്ന എല്ലാവരെയും ഒരു നിമിഷം ചിന്തിപ്പിക്കുകയും അതേസമയം കയ്യടിപ്പിക്കുകയും ചെയ്യുന്ന ഡെലിവറി ബോയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ താരം. ആ ഡെലിവറിയും സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നുവെങ്കിൽ വേറെ രീതിയിൽ ആയിരിക്കും പ്രതികരിക്കാൻ പോകുന്നത് എന്നാൽ അയാളുടെ നല്ല മനസ്സുകൊണ്ട് മാത്രമാണ് ഇതുപോലെ ഒരു പ്രവർത്തി നമുക്ക് കാണാനായത്.

   

ഒരു നിമിഷം ഏവരുടെയും മനസ്സിൽ ഒരു ചിന്ത കടന്നുപോയിട്ടുണ്ടാകും ഡെലിവറി ബോയ് ബൈക്ക് നിർത്തി ചിലപ്പോൾ അയാളെ അടിക്കും ആയിരിക്കുമെന്ന് കാരണംഅതിനോളം വരുന്ന ഒരു സംഭവമാണ് അവിടെ നടക്കുന്നത് കാരണം. ഡെലിവറി ബോയ് വണ്ടിയുമായി റോഡിലൂടെ പോകുമ്പോൾ ആയിരുന്നു വളരെ ഭാരമേറിയ രണ്ട് ഗേറ്റുകൾ രണ്ട് കൈകളിലായി പിടിച്ചുകൊണ്ട് ഒരു വ്യക്തിയെ റോഡിന്റെ സൈഡിൽ നിന്നും നീക്കുന്നത് കണ്ടത്.

എന്നാൽ അത്രയും ഭാര്യമേറിയ അയാളുടെ കയ്യിൽ നിന്നും വീഴാൻ പോവുകയും ഡെലിവറി ബോയ് ബൈക്കിലൂടെ പാസ് ചെയ്യുന്നതും ഒരുമിച്ചായിരുന്നു. തലയിൽ വീഴുമെന്ന് കരുതി ഡെലിവറി പോയി ബൈക്ക് വെട്ടിക്കുന്നതും അത് തൊട്ടടുത്ത കാലിൽ തട്ടി അയാൾ വീഴാൻ പോകുന്നതും നമുക്ക് വീഡിയോയിൽ കാണാം.

ആരായാലും ഒരു നിമിഷം വണ്ടിയിൽ നിന്ന് ഇറങ്ങിയാൽ തല്ലുകയായിരിക്കും ചെയ്യുക എന്നാൽ ഈ ഡെലിവറി ബോയ് ചെയ്തത് അയാളെ സഹായിക്കുകയാണ് അയാളുടെ കയ്യിൽ നിന്നും അറിയാതെ പോയതാണ് എന്ന് മനസ്സിലാക്കി അയാളെ സഹായിക്കാനാണ് ആ ചെറുപ്പക്കാരൻ ചെല്ലുന്നത് ഇതുപോലെ ഒരു മനസ് നമ്മളെല്ലാവരും തന്നെ കണ്ടുപിടിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *