ഒരു ഷൂസ് പോലുമില്ലാതെ അവൻ ഓടിയെത്തിയത് വലിയ വിജയത്തിലേക്ക് ആ ചരിത്ര നിമിഷം ഇതാ നോക്കൂ.

നമ്മുടെ ലോകത്ത് ഒരുപാട് കഴിവുകൾ ഉള്ള കുട്ടികൾ ധാരാളമാണ് ഉള്ളത് പലപ്പോഴും അത്തരം കഴിവുകളെ അവർക്ക് പ്രകടിപ്പിക്കുവാനോ അല്ലെങ്കിൽ അവതരിപ്പിക്കുവാനോ ഉള്ള അവസരങ്ങളോ പണമോ ഇല്ലാതിരിക്കും അതുകൊണ്ടുതന്നെ അത്രയും കഴിവുള്ള ചെറുപ്പക്കാരും അത്രയും കഴിവുള്ള ചെറിയ കുട്ടികളും പലപ്പോഴും അസൗകര്യങ്ങളുടെ പേരിൽ ആയിരിക്കും പലപ്പോഴും കഴിവുകളെ പുറത്തുകൊണ്ടുവരാൻ കഴിയാതെ.

   

പോകാറുള്ളത്. എന്നാൽ ഈ കുട്ടി തന്നെ വലിയ പ്രതിസന്ധികൾക്കിടയിലും അവന്റെ കഴിവിനെ അവനു പറ്റുന്ന രീതിയിൽ എല്ലാം ചെയ്തു. ഒടുവിൽ വലിയ വിജയങ്ങൾ കൈവരിക്കാൻ കഴിഞ്ഞപ്പോൾ അവനെ തേടിയെത്തിയത് വലിയ സൗഭാഗ്യം തന്നെയാണ്. സൈക്കിൾറെയ്സ് നടക്കുകയായിരുന്നു അതിനിടയിൽ ഒരു ഷൂസ് പോലും ധരിക്കാതെ ഒരു പഴയ സൈക്കിളിൽ ഓടുന്ന കുട്ടിയെ കണ്ടപ്പോൾ എല്ലാവരും ശ്രദ്ധിച്ചു എങ്ങനെയാണ്.

ഈ ഒരു കുട്ടി ഇവിടെ വന്നത് അവനും മത്സരിക്കാൻ ഉണ്ടായിരുന്നു മറ്റുള്ളവരെ പോലെ വെറുതെ ഓടിക്കോട്ടെ എന്നാണ് അവരും കരുതിയത് എന്നാൽ വിജയിക്കുമെന്ന് ആരും കരുതിയില്ല എല്ലാവർക്കും വലിയ ഞെട്ടൻ തന്നെയായിരുന്നു അത്. വലിയ ഷൂസും പ്രാക്ടീസും എല്ലാം ചെയ്തു വന്ന കുട്ടികൾ പോലും അവന്റെ മുൻപിൽ തോറ്റു പോവുകയാണ് ഉണ്ടായത്.

ആ കുട്ടികൾക്ക് കിട്ടുന്ന സൗകര്യത്തിന്റെ പകുതിയെങ്കിലും ആ കുട്ടിക്ക് ലഭിച്ചിരുന്നുവെങ്കിൽ അവനെ വലിയ വിജയങ്ങൾ കൈവരിക്കാൻ കഴിയുമായിരുന്നു. പിന്നീട് അവനെ തേടിയെത്തിയത് ഒരുപാട് സൗഭാഗ്യങ്ങളാണ്. ഫ്രീയായി പഠിപ്പിക്കാം എന്നെല്ലാം പറഞ്ഞു ഒരുപാട് ആളുകൾ ആയിരുന്നു പിന്നീട് എത്തിയത്.