സോഷ്യൽ മീഡിയയിൽ എല്ലാം ഒരു ജീവന്റെ വില എന്ന പേരിൽ എല്ലാവരും കാണുകയും എല്ലാവരും വളരെ വലിയ സ്വീകാര്യത നൽകിയ വീഡിയോ ആണ് ഇത്. കനത്ത മഴയെ തുടർന്ന് കരകവിഞ്ഞ ശക്തമായി ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു അരവിയിലെ ഒഴുകുന്ന വെള്ളത്തിൽ നിന്ന് കുറച്ചു മാറി കാണപ്പെടുന്ന പുൽ തകിടിൽ അകപ്പെട്ടുപോയ നായകുട്ടിയെ രക്ഷിക്കാൻ വേണ്ടി ശ്രമിക്കുന്ന ഹോപ്പ് ഗാർഡിന്റെ വീഡിയോ ആണ് വയറിലാകുന്നത്.
ശക്തമായിട്ടുള്ള മഴയുടെ പിടിയിലായിരുന്നു ഈ പ്രദേശം അതോടെ സമീപത്തുകൂടി ഒഴുകുന്ന എല്ലാ ജലാശയങ്ങളിലും വെള്ളം വന്നു നിറയുകയും ചെയ്തു. ശക്തമായിട്ട് ഒഴുകുന്ന വെള്ളത്തെ പേടിച്ച് ആരും തന്നെ വെള്ളത്തിലേക്ക് ഇറങ്ങാൻ ധൈര്യം കാണിക്കാതെയായി. അതിനിടയിൽ ആയിരുന്നു ഒരു നായക്കുട്ടി വെള്ളത്തിലൂടെ ചേർന്ന് കിടക്കുന്ന പുല്ലിൽ പെട്ടുപോയത്.
വെള്ളത്തിലൂടെ നീന്താൻ അറിയാമെങ്കിലും ശക്തമായ ഒഴുക്ക് ആയതുകൊണ്ട് തന്നെ നീന്തുക എന്നത് ഒട്ടും സേഫ് ആയിട്ടുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ നായകുട്ടിയെ രക്ഷിക്കാൻ അവർ എല്ലാവരും തീരുമാനിച്ചു. ഒരു ജെസിബിയുടെ സഹായത്തോടെ ജെസിബിയുടെ കൈകളിൽ ഇതുകൊണ്ട് പോലീസുകാരൻ വെള്ളത്തിലേക്ക് ഇറങ്ങുകയും നായ്ക്കുട്ടിയെ അവിടെനിന്നും പിടിച്ച ജെസിബിയുടെ മുകളിലേക്ക് എത്തുകയും ചെയ്തു.
രക്ഷിക്കാനാണ് അവർ ശ്രമിക്കുന്നത് എന്ന് മനസ്സിലായത് കൊണ്ടാകാം നായക്കുട്ടി ഉപദ്രവിക്കുകയോ ഒന്നും തന്നെ ചെയ്തില്ല. നായ്ക്കുട്ടിയെ മുറുകെപ്പിടിച്ചുകൊണ്ട് പോലീസുകാരൻ ജെസിബിയുടെ കൈകളിൽ അമർത്തിപ്പിടിച്ച് ഇരുന്നു വെള്ളത്തിനുമുകളിലൂടെ കെഎസ്ഇബി പതിയെ കരയിലേക്ക് എത്തുകയും ചെയ്തു. ഒരു നായ കുട്ടിയുടെ ജീവനുപോലും നമ്മുടെ ജീവനെ ഉള്ള വില തന്നെ അവർക്കുമുണ്ട്. പോലെയുള്ള മിണ്ടാപ്രാണികളെ സഹായിക്കേണ്ടത് നമ്മൾ തന്നെയാണല്ലോ.