അമ്മക്കിളിക്കും കുഞ്ഞുങ്ങൾക്കും ജീവിക്കാൻ വേണ്ടി കോടികൾ വിലമതിക്കുന്ന കാർ വിട്ടുകൊടുത്ത് രാജകുമാരൻ. വീഡിയോ കണ്ടു നോക്കൂ.

ആരെങ്കിലും ചെയ്യുമോ ഇതുപോലെ നിങ്ങളെല്ലാവരും തന്നെ ചിന്തിച്ചിട്ടുണ്ടായിരുന്നു ഒരു കാര്യമായിരിക്കും അത് കാരണം ഒരു കിളിക്കും അതിന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി കോടികൾ വിലമതിക്കുന്ന ഒരു കാർ വിട്ടു നൽകുകയോ അവിശ്വസനീയം തന്നെ അല്ലേ എന്നാൽ പ്രകൃതി സ്നേഹിയായ ഈ രാജകുമാരൻ അതും ചെയ്യും. ഒരുപാട് വണ്ടികളുടെ കളക്ഷൻ ആ രാജകുമാരന് ഉണ്ടായിരുന്നു.

   

ഒരു ദിവസം കുറെ നാളുകളായി എടുക്കാതിരുന്ന കോടികൾ വിലമതിക്കുന്ന കാർ ഓടിക്കാൻ വേണ്ടി ഷെഡ്ഡിലേക്ക് പോവുകയായിരുന്നു അപ്പോഴാണ് ആ ഇരുട്ടിൽ അവർ ശബ്ദം കേട്ടത് ശരിക്ക് നോക്കിയപ്പോൾ ഒരു അമ്മയും കുഞ്ഞുങ്ങളും അടങ്ങുന്ന ഒരു പക്ഷിക്കൂട്ടം. ആ കുട്ടികൾ മുട്ട വിരിഞ്ഞിട്ട് അധിക ദിവസമായിട്ടില്ല എന്ന് കാണുമ്പോൾ തന്നെ മനസ്സിലാകും.

അവർ ആ വണ്ടിയിൽ നിന്നും അവരെ ഇറക്കി വയ്ക്കുകയാണെങ്കിൽ അവരുടെ വാസസ്ഥലം ആണല്ലോ നഷ്ടമായി പോകുന്നത് തനിക്ക് ഈ വണ്ടി അല്ലെങ്കിൽ മറ്റേത് വണ്ടി വേണമെങ്കിലും എടുക്കാം പക്ഷേ ആ അമ്മയുടെയും കുഞ്ഞുങ്ങളുടെയും ഒരു താമസസ്ഥലം അല്ലേ താൻ നശിപ്പിക്കാൻ പോകുന്നത് എന്ന ബോധ്യം ആ രാജകുമാരനെ ഉണർത്തി ആരോടും.

ആ ഭാഗത്തേക്ക് പോകരുതെന്നും നിർദ്ദേശിച്ചു. ശേഷം എല്ലാ ദിവസവും ആ പക്ഷികളെയും കുഞ്ഞുങ്ങളെയും നിരീക്ഷിക്കുകയും ചെയ്തു അവർക്ക് വേണ്ട ഭക്ഷണസാധനങ്ങൾ എല്ലാം തന്നെ കൃത്യസമയത്ത് എത്തിക്കുകയും ചെയ്തിരുന്നു. ഈ ലോകത്ത് നമുക്ക് മാത്രമല്ല എല്ലാ പക്ഷിമൃഗാദികൾക്കും ജീവിക്കാനുള്ള അവകാശം ഉണ്ടെന്ന് ഇതിലൂടെ നാം മനസ്സിലാക്കാം.